ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ്, ജെ.ഡി.എസ്. എം.എൽ.എ.മാരെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമം ബി.ജെ.പി. വീണ്ടും തുടങ്ങിയെന്നു സൂചിപ്പിക്കുന്ന ഫോൺ സംഭാഷണം പുറത്ത്. ബി.ജെ.പി. നേതാവ്...
കുന്ദമംഗലം: കാരന്തൂർ മെഡിക്കൽ കോളേജ് റോഡിൽ കൊളായിത്താഴത്തുള്ള ഭാരത് പെട്രോളിയത്തിന്‍റെ ഔട്ട്‌ലെറ്റിൽ തോക്ക് ചൂണ്ടി ജീവനക്കാരന്‍റെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത മോഷ്ടാവിനെ സഹജീവനക്കാർ...
കുന്ദമംഗലം. ചാത്തമംഗലം മർക്കസ് മുബാറക്ക് കമ്മറ്റിക്ക് കീഴിൽ മൂന്ന് ദിവസം നീണ്ടു നിന്ന ജശ്നേറബീഹ് സമാപിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം കെ.കെ...
കുന്ദമംഗലം: ഉൗഷ്മളമായ സ്നേഹ ബന്ധത്തിലൂടെയുള്ള ഹൃദയ എെക്യമാണ് ഇപ്പോഴത്തെ കാലഘട്ടത്തിന് ആവശ്യമെന്ന് പി.ടി.എ റഹീം എം എൽ എ അഭിപ്രായപ്പെട്ടു. കേരളമുസ്ലിം ജമാഅത്ത്...
കുന്ദമംഗലം: മർക്കസ് ഗേൾസ് ഹൈ സ്കൂളിൽ നടന്ന ലോക ഭിന്നശേഷി ദിനാഘോഷം കോഴിക്കോട് കോർപ്പറേഷൻ സുപ്രണ്ട് ആമിന റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ...
മുക്കം: അഞ്ഞൂറ് ഗ്രാം കഞ്ചാവുമായി മുക്കം വലിയപറമ്പ് സ്വദേശി പെരിലക്കാട് അബ്ദുറഹ്മാൻ എന്ന അബ്ദു(55) മുക്കം പോലീസിന്റെ പിടിയിലായി. താമരശ്ശേരി ഡിവൈഎസ്പി എം....
കാട്ടിക്കുളം: കാലവര്‍ഷത്തെ തുടര്‍ന്ന് മെയ് 31 ന് അടച്ച കുറുവ ദ്വീപ് വിനോദ സഞ്ചാരികള്‍ക്കായി തുറന്നു. എന്നാല്‍ മുമ്പുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താതെ...
കുന്ദമംഗലം : കുഷ്ഠരോഗം നിയന്ത്രണ യജ്ഞത്തിന്റെ ഭാഗമായി ഡിസംബർ 5 മുതൽ 18 വരേ കേരള സംസ്ഥാനത്തെ മുഴുവൻ വീടുകളും കയറി കുഷ്ഠരോഗ...
കുന്ദമംഗലം:വർഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി...
തിരുവനന്തപുരം∙ സഭ പിരിച്ചുവിടുന്നതിനു തൊട്ടുമുമ്പു മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കര്‍ക്കു കൊടുത്തുവിട്ട കുറിപ്പാണു പ്രതിപക്ഷം ആയുധമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി തന്നെ സഭ തടസപ്പെടുത്തിയെന്നാണ് പ്രതിപക്ഷ...