Breaking News

കോഴിക്കോട് ജില്ല പഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ

കുന്ദമംഗലം: കോഴിക്കോട് ജില്ല പഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ വെച്ച് നടന്നു. ജില്ല വനിത ലീ ഗ് ജനറൽ സിക്രട്ടറി...

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി സൂക്ഷ്‌മ പരിശോധന പൂർത്തിയായി ലഭിച്ച 162 അപേക്ഷകളും ഫിറ്റ് പഞ്ചായത്ത് 225ഉം ഫിറ്റ്

കുന്ദമംഗലം : ബ്ലോക്ക് പഞ്ചായത്തിലെ 20 ഡിവിഷനി ലേക്കും മത്സരിക്കുന്ന തിനായി പത്രിക സമർപ്പിച്ച 162 പേരുടെയും പത്രികകൾ സൂക്ഷ്‌മ പരിശോധന നടപടികൾ പൂർത്തികരിച്ചു. 162 അപേക്ഷകളും...

കുന്ദമംഗലം ഗ്രാമപഞ്ചാ യത്തിലേക്ക് മത്സരത്തിനായി 225 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു

കുന്ദമംഗലം : ഗ്രാമപഞ്ചായ ത്തിലേക്ക് മത്സര ത്തിനായി 225 പേർ നാമനിർദേശ പത്രികസമർപ്പിച്ചു. ഇവിടെ 24 വാർഡുകളിലേക്ക് യു.ഡി എഫ് , എൽഡിഎഫ് , ബി.ജെ.പി ,...

സാൻ്റോസ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻറ്ജനുവരി 9 ന് കുന്ദമംഗലത്ത് സ്വാഗതസംഘം രൂപീകരിച്ചു

കുന്ദമംഗലം: ജനുവരി 9 മുതൽ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കുന്ന ഫ്ളഡ്-ലിറ്റ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻറിന്റെ സ്വാഗതസംഘം രൂപീകരിച്ചു....

സർവ്വീസിൽ നിന്ന്  വിരമിക്കുന്ന കുന്ദംമംഗലം ഗ്രാമപഞ്ചായത്ത് വായനശാല ലൈബ്രേറിയൻ ശ്രീനിവാസന് വായനശാലകമ്മറ്റി യാത്രയയപ്പ് നൽകി.

കുന്ദമംഗലം: സർവ്വീസിൽ നിന്ന്  വിരമിക്കുന്ന കുന്ദംമംഗലം ഗ്രാമപഞ്ചായത്ത് വായനശാല ലൈബ്രേറിയൻ ശ്രീനിവാസന് വായനശാലകമ്മറ്റി യാത്രയയപ്പ് നൽകി. കെ.വിജയൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻതിരുവലത്ത് ഉപഹാരം നൽകി,പി. കോയമാസ്റ്റർ, രവീന്ദൻകുന്ദമംഗലം, സുരേന്ദ്രൻ...

കാരന്തൂരിലെ പോക്‌സോ കേസ് വിദേശത്തേക്ക് കടന്ന പ്രതിയെ തിരിച്ചുവരവിൽ ഡെൽഹി പോലീസ് പിടികൂടി

കുന്ദമംഗലം : കാരന്തൂരിലെ 16 വയസ്സ് തികയാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കാരന്തൂരിലെയുവാവിനെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തിരുന്നു . സംഭവം പുറം ലോകം അറിഞ്ഞിട്ടും പരാതിയില്ലാത്തതിനാൽ പോലീസ്...

പതിമംഗലം വാഹന അപകടം യുവതി മരിച്ചു.

പതിമംഗലം: പതിനൊന്നാം മൈൽ പെട്രോൾ പമ്പിന് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. എകരൂൽ സ്വദേശിനി ബഫ ഫാത്തിമ (18) യാണ്...

സാൻ്റോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുന്ദമംഗലം സംഘടിപ്പിക്കുന്ന നാലാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജനുവരി 9 മുതൽ കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ

കുന്ദമംഗലം : സാൻ്റോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജനുവരി 9 മുതൽ കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ...

കോണോട്ട്, പരേതനായ പൂലേരി കൃഷ്ണൻ നായരുടെ മകൻ തെക്കേടത്ത് ആനന്ദൻ (53) അന്തരിച്ചു

കാരന്തൂർ - കോണോട്ട്, പരേതനായ പൂലേരി കൃഷ്ണൻ നായരുടെ മകൻ തെക്കേടത്ത് ആനന്ദൻ (53) അന്തരിച്ചു ഭാര്യ രേഷ്മ മക്കൾ അഭിനന്ദ്, ഹരികൃഷ്ണ, അമ്മ വിശാലക്ഷി അമ്മ...

മുസ്‌ലിം ന്യുനപക്ഷത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത്അവസാനിപ്പിക്കണമെന്നുഅസ്ഗർ അലി ഇമാം മഹ്ദി സലഫി

കോഴിക്കോട്:മുസ്‌ലിം നവോത്ഥാന ശ്രമങ്ങൾക്ക് അടിത്തറപാകിയ കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമാപന സമ്മേളനം ഉജ്വലമായി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയപതിനായിരങ്ങളുടെ സാന്നിധ്യത്തിൽനടന്ന ബഹുജന സമ്മേളനം പുതിയകാല...