കുന്ദമംഗലം:ഹവാല സ്വർണ്ണക്കളളക്കടത്ത് ബന്ധം കേന്ദ്ര ഏജൻസി അന്വേഷിക്കുക, പിടിഎ റഹീം എം എൽ എ രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കുന്ദമംഗലം, ബ്ലോക്ക്...
കോഴിക്കോട്: യൂത്ത്‌ലീഗ് പ്രവര്‍ത്തകനായിരുന്ന വേളം പുത്തലത്ത് നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാർ. കോഴിക്കോട് ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജ്...
തിരുവനന്തപുരം: പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു. ചോദ്യോത്തരവേളയുടെ അവസാനമാണ് അന്‍വര്‍ സാദത്ത് എംഎല്‍എയും ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയും...
ന്യൂഡല്‍ഹി: ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ നിരോധിച്ച നടപടി രാജ്യത്തെ കര്‍ഷകരെ ഗുരുതരമായി ബാധിച്ചെന്നുള്ള കൃഷിമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്, നോട്ട് നിരോധനം കര്‍ഷകര്‍ക്കു ഗുണകരമാണെന്ന വിധത്തില്‍ ബി.ജെ.പി...
മണിപ്പൂരിനും ഇന്ത്യയ്ക്കുമപ്പുറത്തേക്കു വളര്‍ന്ന ഇടിക്കൂട്ടിലെ റാണി, മാംഗ്തെ ചുങ്നെയിയാങ് മേരി കോം
മണിപ്പൂരിനും ഇന്ത്യയ്ക്കുമപ്പുറത്തേക്കു വളര്‍ന്ന ഇടിക്കൂട്ടിലെ റാണി, മാംഗ്തെ ചുങ്നെയിയാങ് മേരി കോം
ഡെൽഹി:മണിപ്പൂരിനും ഇന്ത്യയ്ക്കുമപ്പുറത്തേക്കു ‘ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഈ ലോകം തന്നെ കീഴടക്കാമെന്നതിന് ഉദാഹരണമായി ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്തുള്ള മണിപ്പൂരില്‍ ഒരാളുണ്ട്. ഇടിക്കൂട്ടിലെ ഇന്ത്യന്‍...
കുന്ദമംഗലം: വിദ്യാർത്ഥികൾക്ക് ഫുട്ബോളിൽ മികച്ച പരിശീലനം നടത്തുന്നതിന് വേണ്ടി ചൂലാം വയൽമക്കൂട്ടം എ.എം യു.പി.സ്കൂകൂളിന്റെയും പതിമംഗലം മലർവാടി ക്ലബിന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച ഫുട്ബോൾ...
മെഡി: കോളേജ്:കണ്ണൂർ ഗവ, ഹോസ്പിറ്റലിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെത്തിച്ച അജ്ഞാതൻ,, മരിച്ചു, കുന്ദമംഗലം സ്വദേശിയായ ആനപ്പാറ വിഷചികിൽസ നടത്തുന്ന ആയിഷയുടെ...
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്നതിനായി എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് അനുമതി ലഭിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ്...
കുന്ദമംഗലം: വിദ്യാർത്ഥികൾക്കായി സദയം ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ യോഗ ക്യാമ്പ് തുടങ്ങി. പദ്ധതിയിലെ ആദ്യ ക്യാമ്പ് കോണോട്ട് എ എൽ പി സ്കൂളിൽ...
കുന്ദമംഗലം: അന്ധവിശ്വാസം മാനവികതയുടെ ശാപമാണെന്ന് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു കുന്ദമംഗലത്ത് ഐ എസ് എം ക്യാമ്പയിൻപ്രചരണ ജില്ലാപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം അഹമ്മദ്...