കേരള നിയമസഭ സ്‌പീക്കർഎ.എൻഷംസീറി ൻ്റെ സഹോദരിമരണപെട്ടു
ഹബീബ് കാരന്തൂർ തലശ്ശേരി: നിയമസഭാ സ്‌പീക്കർ അഡ്വ. എ എൻ ഷംസീറിൻ്റെ സഹോദരി എ.എൻ.ആമിന (42)മരണ പെട്ടു ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ഖബറടക്കം നാളെ (07-11-2025-വെള്ളി) ഉച്ചയ്ക്ക് 12:00-മണിക്ക്...