കുന്ദമംഗലം : കൽപ്പറ്റക്ക് പോകുകയായിരുന്ന KSRTC ബസ്സ് കാരന്തൂര് വെച്ച് സൈക്കിൾ യാത്രക്കാരനെ ഇടിച്ച് പരിക്കേൽ പ്പിച്ചു . കാരന്തൂർ മടപാട്ടിൽ ഷൺമുഖൻ ( 71 ) നാണ് പരിക്കേറ്റത് . ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രി യിൽ പ്രവേശിപ്പിച്ചു. കാരന്തൂർ അംബിക കൺസ്ട്രക്ഷൻ ജീവനക്കാര നാണ് . പന്തീർപാടത്താണ് താമസം.രാവിലെ 11 -15 നാണ് സംഭവം