കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി സൂക്ഷ്‌മ പരിശോധന പൂർത്തിയായി ലഭിച്ച 162 അപേക്ഷകളും ഫിറ്റ് പഞ്ചായത്ത് 225ഉം ഫിറ്റ്

കുന്ദമംഗലം : ബ്ലോക്ക് പഞ്ചായത്തിലെ 20 ഡിവിഷനി ലേക്കും മത്സരിക്കുന്ന തിനായി പത്രിക സമർപ്പിച്ച 162 പേരുടെയും പത്രികകൾ സൂക്ഷ്‌മ പരിശോധന നടപടികൾ പൂർത്തികരിച്ചു. 162 അപേക്ഷകളും ഫിറ്റാണന്ന് പരിശോധനയിൽ കണ്ടെത്തി .

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 24 വാർഡുക ളിലായി ലഭിച്ച 225 അപേക്ഷ യിൽ മേൽ നടന്ന സൂക്ഷ്‌മ പരിശോധ നയിൽ ഫിറ്റാണ് എന്ന് കണ്ടെത്തി .

ബ്ലോക്കിൽ പെരുമണ്ണയിൽ LDF UDF സ്ഥാനാർ ത്ഥിക്ക് ഒരേ പേര് ബബിത

10 -കൊടിയത്തൂർ ഡിവിഷൻ അഹമ്മദ് ഷെബീർ LDF , അബി LDF , അപ്പുണ്ണി പാറ കുഴി BJP , അബ്ദുൽ മജീദ് IUML ,അബ്ദുൽ നാസർ IUML , 11. മാവൂർ അനിൽ കുമാർ BJP , ഷമീം JDS , റമീൽ റഹ്‌മാൻ JDS , അനീഷ് കുമാർ സ്വത : അബ്ദുൽ റസാഖ് കോൺഗ്രസ് , നിധീഷ് കോൺഗ്രസ് , മുഹമ്മദാലി സ്വത :

12. ചെറുപ്പ വത്സരാജ് BJP , മജീദ് LDF , സുന്ദരൻ LDF , ഉമ്മർ IUML അബ്ദുൽ ഗഫാർ IUML ഷെമീർ വെൽ ഫെയർ പാർട്ടി

13 . ചെറുകുള ത്തൂർ പട്ടിക ജാതി വനിത സിന്ധു LDF , രജിത LDF , ബബിത BJP , വിജി കോൺഗ്രസ് . 14 പുവ്വാട്ട് പറമ്പ് വനിത റീന LDF , സുമതി LDF , സീമ BJP , രാധ കോൺഗ്രസ് , സബൂറ SDPI , അനിത കുമാരി സ്വത :

15 പെരുമണ്ണ വനിത ബബിത LDF , ഗീത LDF , രജ്ജുല BJP , ബബിത UDF , ഷാഹിന UDF

16 പുത്തൂർ മഠം വനിത ഉഷാ കുമാരി LDF , ഷിനി LDF , ജിജിന BJP , സമീറ UDF , അതിവിയ UDF , ഉഷ സ്വത :

17 പയ്യടി മീത്തൽ ജനറൽ ആബിദ് സ്വത അബ്ദുൽ നാസർ സ്വത : രാജീവ് BJP , ആബിദ് സ്വത : സിറാജുദ്ധീൻCON , അബ്ദുൽ അസീസ് CON

18 പൈങ്ങോട്ട് പുറം വനിത ഡെസ്റ്റമിന സ്വത : സിന്ധു പി ഭാസ്‌കരൻ സ്വത : ഖമറു ന്നീസ SDPI , ഫസീല IUML , സുഹറാബി IUML ലീന BJP

19 കുന്ദമംഗലം റഷീദ് SDPI , ചക്രായുധൻ BJP , അക്ബർഷാ സ്വത : , മൊയ്തീൻകോയ സ്വത : , അബൂബക്കർ വെൽ ഫെയർ പാർട്ടി വിനോദ് കുമാർ കോൺഗ്രസ്

20 പോലൂർ സജന BJP , റീജ കുമാരി LDF പ്രബിത കുമാരി LDF ആയിശ ഫിദ IUML , കദീജ IUML

Previous post കുന്ദമംഗലം ഗ്രാമപഞ്ചാ യത്തിലേക്ക് മത്സരത്തിനായി 225 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു
Next post കോഴിക്കോട് ജില്ല പഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ