കുന്ദമംഗലം : ഗ്രാമപഞ്ചായ ത്തിലേക്ക് മത്സര ത്തിനായി 225 പേർ നാമനിർദേശ പത്രികസമർപ്പിച്ചു. ഇവിടെ 24 വാർഡുകളിലേക്ക് യു.ഡി എഫ് , എൽഡിഎഫ് , ബി.ജെ.പി , എസ് ഡി പി ഐ , വെൽഫയർ പാർട്ടി കൂടാതേ സ്വതന്ത്രരും പത്രിക സമർപ്പിച്ചി ട്ടുണ്ട്. 22 ന് ശനിയാഴ്ച സൂക്ഷ്‌മ പരിശോധന നടക്കും 24 തിങ്കളാഴ്ച പത്രിക നൽകിയവർ പിന്മാറുകയാണങ്കിൽ അതിനുള്ള അവസരം ഉണ്ട് 25 ന് ചൊവ്വ ഉറച്ച് നിൽക്കുന്നവരുടെ ലിസ്റ്റ് പുറത്ത് വിടും സ്വതന്ത്രർക്ക് ചിഹ്നവും അനുവദിക്കും . എത്രപേർ മത്സര രംഗത്ത് ഉണ്ടെന്ന് ചൊവ്വാഴ്ച അറിയാം സ്ഥാനാർത്ഥികളും അവരുടെ ഡമ്മി സ്ഥാനാർത്ഥികളും ഒരേ പേരുള്ള അവരൻമാരും രംഗത്തുണ്ട് എന്ന് പറയപെടുന്നു. എന്നാൽ കഴിഞ്ഞ തവണത്തെ അപേക്ഷ സമയത്തെ കടന്നു കയറ്റം ഇത്തവണ യില്ലെന്ന് രാഷ്‌ട്രീയ നിരീക്ഷകൾ ചുണ്ടി കാട്ടുന്നു ഒരാൾക്ക് നാമ നിർദ്ദേശ പത്രിക സമർപ്പി ക്കാൻ 2000 രൂപയാണ് കെട്ടിവെയ് ക്കേണ്ട തുക പിൻവലി ക്കുന്നവർക്ക് അവർ നൽകിയ അക്കൗണ്ടി ലേക്ക് തുക തിരിച്ചു നൽകും 225x 2000 = 450000 രൂപ അക്കൗണ്ടി ലെത്തി . ഇനിയുള്ള ദിവസങ്ങളിൽ സ്ഥാനാർത്ഥിയുടെ നെഞ്ചിടിപ്പ് കൂടും പത്രിക അംഗീകരി ക്കുന്ന സമയം വരെ പത്രിക തള്ളിയാലോ ഡമ്മിയുടെ ലക്കിഡേയും