നിങ്ങള്‍ക്കുള്ളതാണ് ഈ ദീപാവലി ഓഫറുകള്‍ ! 🪔ഇന്നും നാളെയും (30-10-2024 & 31-10-2024) പൊറ്റമ്മൽ മൈജി ഫ്യൂച്ചറിലും മാവൂർ റോഡിലെ എല്ലാ മൈജി...
Year: 2024
പന്തീർപാടത്ത് വയോദികനെ വെട്ടി പരിക്കേൽപ്പിച്ചു കുന്ദമംഗലം : പന്തീർപാടത്ത് ആക്രിവ്യാപാരിയെ കുത്തി പരിക്കേൽപ്പിച്ചു. പന്തീർപാടത്ത് ദീർഘകാലമായി ആക്രി കച്ചവടം നടത്തുന്ന തിരുനെൽവേലി സ്വദേശി...
കുന്ദമംഗലം : രണ്ടു ദിവസങ്ങളിലായി കുന്നമംഗലത്ത് നടന്ന ശാസ്ത്രോൽസവം വിജയികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് സമാപന സമ്മേളനം നടത്തി സംഘാടകർ മടങ്ങി. വിവിധ മൽസരങ്ങളുടെ...
കുന്ദമംഗലം : പതിമൂന്ന് വർഷം കുന്ദമംഗലം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ട് വാഗ്ദാനങ്ങളുടെ പെരുമഴയല്ലാതെ ജനോപകരമായ ഒരു പ്രവത്തനവും നടത്താത്ത എം.എൽ.എ.യാണ് പി.ടി.എ. റഹീമെന്നും...
കുന്ദമംഗലം : “വികസനംതേടുന്ന കുന്ദമംഗലം”അനാസ്ഥ തുടരുന്ന എം.എൽ എ* എന്ന വിഷയം ഉയർത്തി കാട്ടി കുന്ദമംഗലം മണ്ഡലം മുസ്ലിംലീഗ് പ്രതിഷേധ ജ്വാല ഒക്ടോബർ...
പതിമംഗലം മാട്ടുവാൽ അബൂബക്കർ (99 )വയസ്സ് മരണപെട്ടു .. ഭാര്യ ആസ്യമക്കൾ മുഹമ്മദാലി പരേതൻമൊയ്തീൻ കുട്ടിജമീലസുബൈദഹാജററംലമരുമക്കൾഹൈദ്രു പേരുപള്ളിമുഹമ്മദ് കുന്നമംഗലംമജീദ് കൊടുവള്ളികോയമോൻ ഉമ്മളത്തൂർആയിഷ വെള്ളിമാടുകുന്നുമയ്യത്ത്...
കുന്ദമംഗലം : ഒക്ടോബർ 25,26 തിയ്യതികളിൽ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം, രജിസ്ട്രേഷനോടുകൂടി നാളെ കുന്ദമംഗലത്ത് തുടക്കം കുറിക്കും 2 ദിവസങ്ങളിലായി...
കുന്ദമംഗലം : CPIM കുന്ദമംഗലം ലോക്കൽ കമ്മിറ്റി സിക്രട്ടറിയായി എം.എം സുധീഷ് കുമാർ തിരഞ്ഞെടുക്ക പെട്ടു. കുരുക്കത്തൂരിൽ കൊടിയേരി നഗറിൽ നടന്ന പൊതുസമ്മേളനം...
കുന്ദമംഗലം : ജോലിക്കിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു.നരിക്കുനിയിൽ നിന്നും ലോറിയിൽ ലോഡ് കയറ്റി കൊണ്ടിരിക്കെയാണ് കുന്ദമംഗലം സ്വദേശിയായ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചത്.കുന്ദമംഗലം പെരിങ്ങൊളം...
കുന്ദമംഗലം : റൻസ്ഫെഡ് (റജി േസ്റ്റഡ് എഞ്ചിനീ യേഴസ് ആൻ്റ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ) കോഴിക്കോട് റൂറൽ താലൂക്ക് സമ്മേളനം കുരു വട്ടൂർ പഞ്ചായത്തിലെ...