കുന്ദമംഗലംബ്ലോക്ക്പഞ്ചായത്ത് ജനകീയാസൂത്രണ രജതജൂബിലി ആഘോഷത്തിന്റഭാഗമായിമുൻമെമ്പർമാരെയുംജനകീയസൂത്രണത്തിൽമുഖ്യ പങ്ക്വെച്ചവരെയുംആദരിച്ചു
കുന്ദമംഗലം : *ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.ജനകീയാസൂത്രണ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഇരുപത്തി അഞ്ച് വർഷകാലയളവിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളായവരെയും ജനകീയാസൂത്രണത്തിൽ മുഖ്യ പങ്ക് വഹിച്ച...