മുസ്ലീംലീഗ്ദേശീയഫണ്ട് റൈസിംഗ് ഭാഗമായി കുന്ദമംഗലം പഞ്ചായത്ത് വാർഡ്7മുസ്ലിംലീഗ് കമ്മറ്റി മെഗാ ഗൂഗ്ൾപേചലഞ്ച് നടത്തി.

കുന്ദമംഗലം:മുസ്ലീംലീഗ്lദേശീയഫണ്ട് റൈസിംഗ് ഭാഗമായി കുന്നമംഗംലം പഞ്ചായത്ത് വാർഡ്7മുസ്ലിംലീഗ് കമ്മറ്റി മെഗാ ഗൂഗ്ൾപേചലഞ്ച് നടത്തി.കുന്ദമംഗലംനിയോജകമണ്ഡലംമുസ്ലീംലീഗ്സിക്രട്ടറിഖാലിദ് കിളിമുണ്ട ഉത്ഘാടനം ചെയ്തു.ഒ.സലീം,സി.പി.ശിഹാബ്,കെ കെ അഷറഫ്മുനീർ പുളിക്കൽസംസാരിച്ചു.വിപി അബൂബക്കർ അദ്ധ്യക്ഷം വഹിച്ചു ചടങ്ങിന് ഷമിം സ്വാഗതവുംവി.പി.ആലി നന്ദിപറഞ്ഞു.

കാരന്തൂർ തൈക്കണ്ടിയിൽ അശോകൻ (81) അന്തരിച്ചു.

കുന്ദമംഗലം:കാരന്തൂർ തൈക്കണ്ടിയിൽ അശോകൻ (81) അന്തരിച്ചു. ഭാര്യ തങ്കമണി പള്ളിക്കര, മായനാട് .മക്കൾ നിഷാദ് ദുബായ്, നിജിത്ത്, മാതൃഭൂമി ഏജൻ്റ്, നിഷ. മരുമക്കൾ വിദ്യാധരൻ KSFE ഏജൻ്റ്, നിത മിംസ് ഹോസ്പിറ്റൽ.സംസ്കാരം രാവിലെ 10.30 […]

മാക്കൂട്ടംAMLPയിലെകൂടിക്കളി അഭിനയ പാഠം കേമ്പ് സമാപിച്ചു.

കുന്ദമംഗലം: മാക്കൂട്ടം എ.എം.എൽ.പി.& യു.പി.സ്ക്കൂൾ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ രണ്ടു ദിവസമായി നടന്ന കൂടിക്കളി അഭിനയ പാഠം കേമ്പ് സമാപിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് ഉദ്ഘാടനം ചെയ്തു. […]

കേരളഅഡ്വക്കറ്റ്ക്ലർക്ക്സ്അസോസിയേഷൻകോഴിക്കോട്ജില്ലാസമ്മേളനംജനുവരി1,2തിയ്യതികളിൽകുന്ദമംഗലത്ത്

കുന്ദമംഗലം:കേരളഅഡ്വക്കറ്റ്ക്ലർക്ക്സ്അസോസിയേഷൻകോഴിക്കോട്ജില്ലാസമ്മേളനംനാളെകുന്ദമംഗലത്ത്ആരംഭിക്കുമെന്ന്ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയീച്ചു .നീതിന്യായരംഗത്ത്വളരെസജീവമായിപ്രവർത്തിച്ചുവരുന്നഅഡ്വക്കറ്റ്ക്ലർക്കുമാർക്ക്അർഹിച്ചപരിഗണനസർക്കാരിൽനിന്നുംലഭിക്കാത്തതുംഈ ഫയലിംഗ്നടപ്പിലാക്കുന്നതോടെതൊഴിൽനഷ്ടപെടുകയുംചെയ്യുന്നസാഹചര്യത്തിൽനടക്കുന്നസമ്മേളനത്തിന്പ്രത്യാകതയുണ്ട്.ഇന്ന് കുന്ദമംഗലത്തെപഴയകാലക്ലർക്ക്പി.പി.വേലായുധൻകാരന്തൂരിന്റെഫോട്ടോ കുന്ദമംഗലം ജൂഡീഷ്യൽ ഫസ്റ്റ്ക്ലാസ്മജിസ്ട്രേറ്റ്എം.നിസ്സാംഅനാഛാദനംചെയ്യും.നാളെവൈകുന്നേരംബ്ലോക്ക്പഞ്ചായത്ത്ഓപ്പൺസ്റ്റേജിൽസാംസ്കാരികസായാഹനംസാഹിത്യകാരൻപി.കെ.ഗോപിഉദ്ഘാടചെയ്യും.ജില്ലാലീഗൽസർവ്വീസ്അതോറിറ്റിസെക്രട്ടറിഎം.പി.ഷൈജലി ആദരിക്കുംതുടർന്ന്കലാപരിപാടികളുംമാജിക്ക്ഷോയുംനടക്കും.ജനുവരി2 ന്പൊതുസമ്മേളനംമന്ത്രിമുഹമ്മദ്റിയാസ്ഉദ്ഘാടനംചെയ്യുംപി.ടി.എറഹിംഎം.എൽഎഅധ്യക്ഷതവഹിക്കുംപ്രതി നിധിസമ്മേളനത്തിന് ശേഷം പ്രകടനവുംനടക്കുംവാർത്താസമ്മേളനത്തിൽബ്ലോക്ക്പഞ്ചായത്ത്പ്രസിഡണ്ട്ബാബു നെല്ലൂളി ,എസുരാജ്,എ.കെ.ഷൗക്കത്തലി,കെ.സുന്ദരൻ,ശ്രീകുമാർ,ഇമ്പിച്ചിക്കോയപങ്കെടുത്തു

കുന്ദമംഗലം പൊയ്യയിൽ എരഞ്ഞിക്കൽ മാളു (90വയസ്സ് )നിര്യാതയായി.

കുന്ദമംഗലം: പൊയ്യയിൽ എരഞ്ഞിക്കൽ മാളു (90വയസ്സ് )നിര്യാതയായി. ഭർത്താവ് പരേതനായ മാധവൻ. മക്കൾ ശാന്ത, സൗമിനി, ബാലകൃഷ്ണൻ, ശ്രീജ, മരുമക്കൾ പരേതനായ ഭാസ്കരൻ, വേലായുധൻ, ഗോപാലൻ, സിന്ധു. സംസ്കാരം 28/12/21 ചൊവ്വ വൈകുന്നേരം 4മണിക്ക് […]

കുന്ദമംഗലംമുപ്രച്ചെരുവിൽ മുഹമ്മദ് (72 ) (മുൻകെഎസ് ആർടി സി ജീവനക്കാരൻ )മരണപെട്ടു

കുന്ദമംഗലംമുപ്രച്ചെരുവിൽ മുഹമ്മദ് (72 ) (മുൻകെഎസ് ആർടി സി ജീവനക്കാരൻ ) നിര്യാതനായി ഭാര്യ ജമീല മക്കൾ റസീന,റിഷാദ്, റംഷീദ മരുമക്കൾ കബീർ, ….

ചാത്തമംഗലംമണ്ണത്താം കണ്ടിയിൽ പരേതനായ രാമൻ മാസ്റ്ററുടെ മകൾ ചേനോത്ത് ഉഷ (55) നിര്യാതയായി.

കുന്ദമംഗലം:ചാത്തമംഗലംമണ്ണത്താം കണ്ടിയിൽ പരേതനായ രാമൻ മാസ്റ്ററുടെ മകൾ ചേനോത്ത് ഉഷ (55) നിര്യാതയായി. മാതാവ്. പരേതയായ പെരച്ചി.സഹോദരങ്ങൾ: രാധാകൃഷ്ണൻ, ലത ‘സുരേഷ് , ജയചന്ദ്രൻ , ഭാരതി ശകുന്തള.

കുന്ദമംഗലം ഹൈസ്കൂളിൽ നിന്നും പഠിച്ച (1970 to1974 SSLC ബാച്ചു് ) വിദ്യാർത്ഥികളുടെ ഒത്തുചേരൽഒരുങ്ങുന്നു

കുന്ദമംഗലം :ഹൈസ്കൂളിൽ നിന്നും പഠിച്ച (1970 to1974 SSLC ബാച്ചു് ) വിദ്യാർത്ഥികളുടെ ഒരു ഒത്തുകൂടലിനെ കുറിച്ച് ആലോചിക്കുകയാണ്.ഈ ബാച്ചിലുണ്ടായിരുന്ന പലരും ഇന്ന് നമ്മുടെ കൂടെയില്ല.ചിലരൊക്കെ ഉന്നത പദവിയിലിരുന്നു വിശ്രമജീവിതം നയിക്കുന്നു. മറ്റു ചിലർ […]

കാരന്തൂർമർക്കസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾപൂർവ്വ വിദ്യാർഥി സംഗമം നടത്തി

കുന്ദമംഗലം :കാരന്തൂർ മർക്കസിനു കീഴിൽ പ്രവർത്തിക്കുന്ന മർക്കസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മെംസ് ഇൻറർനാഷണൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു . 2003 മുതൽ പുറത്തിറങ്ങിയ പത്തൊൻപത് ബാച്ച് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. കേരള […]

LNS ലഹരി നിർമാർജന സമിതി കുന്നമംഗലം മണ്ഡലം വനിതാ വിങ്ങ് ഭാരവാഹികളെ തിരഞ്ഞെടുത്തു

കുന്ദമംഗലം :. കുറ്റിക്കാട്ടൂർ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന LNS യോഗത്തിൽന്യൂ ഇയർ പോലെ യുള്ള ആഘോഷങ്ങളിൽ വ്യാപകമായ ലഹരി ഉപയോഗം തടയുന്നതിന് ജനങ്ങൾ ബോധവാന്മാരാകണം എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത LNSജില്ലാ […]