കുന്ദമംഗലം ഹൈസ്കൂളിൽ നിന്നും പഠിച്ച (1970 to1974 SSLC ബാച്ചു് ) വിദ്യാർത്ഥികളുടെ ഒത്തുചേരൽഒരുങ്ങുന്നു

കുന്ദമംഗലം :ഹൈസ്കൂളിൽ നിന്നും പഠിച്ച (1970 to1974 SSLC ബാച്ചു് ) വിദ്യാർത്ഥികളുടെ ഒരു ഒത്തുകൂടലിനെ കുറിച്ച് ആലോചിക്കുകയാണ്. ബാച്ചിലുണ്ടായിരുന്ന പലരും ഇന്ന് നമ്മുടെ കൂടെയില്ല.ചിലരൊക്കെ ഉന്നത പദവിയിലിരുന്നു വിശ്രമജീവിതം നയിക്കുന്നു. മറ്റു ചിലർ ബിസിനസ്സിലും പൊതു പ്രവർത്തന രംഗത്തും ഉണ്ടു്. നമ്മുടെ ക്ലാസ്സ് ടീച്ചർമാരായി പ്രവർത്തിച്ചവരുടെ സ്ഥിതിയും ഇതുപോലെ തന്നെപലരും വിട പറഞ്ഞു. ചിലർ ഇപ്പോഴും പരിപൂർണ്ണ ആരോഗ്യത്തോടെ വിശ്രമജീവിതം നയിക്കുന്നുനമുക്ക് എല്ലാവർക്കും ഒരു ദിവസം ഒന്നിച്ചിരുന്നാലോ? അതിനുള്ള ഒരവസരം ഉണ്ടാക്കുന്നതിനെ കുറിച്ച് പ്രാഥമികമായി ചർച്ച നടത്തണം. ഫോൺ നമ്പറുകൾ കൈമാറണം. സഹകരിക്കുമെന്ന പ്രതീക്ഷയിൽ. ഖാലിദ് കിളിമുണ്ട.9745009526. കെ.പി.വസന്തൻ. 9447329904 പി.കെ.ബാപ്പു 9846100552 ടി.പി.ഖാദർ 9447218888

Leave a Reply

Your email address will not be published. Required fields are marked *