ചാത്തമംഗലംമണ്ണത്താം കണ്ടിയിൽ പരേതനായ രാമൻ മാസ്റ്ററുടെ മകൾ ചേനോത്ത് ഉഷ (55) നിര്യാതയായി.

കുന്ദമംഗലം:
ചാത്തമംഗലം
മണ്ണത്താം കണ്ടിയിൽ പരേതനായ രാമൻ മാസ്റ്ററുടെ മകൾ ചേനോത്ത് ഉഷ (55) നിര്യാതയായി. മാതാവ്. പരേതയായ പെരച്ചി.
സഹോദരങ്ങൾ: രാധാകൃഷ്ണൻ, ലത ‘സുരേഷ് , ജയചന്ദ്രൻ , ഭാരതി ശകുന്തള.

Leave a Reply

Your email address will not be published. Required fields are marked *