LNS ലഹരി നിർമാർജന സമിതി കുന്നമംഗലം മണ്ഡലം വനിതാ വിങ്ങ് ഭാരവാഹികളെ തിരഞ്ഞെടുത്തു

കുന്ദമംഗലം :. കുറ്റിക്കാട്ടൂർ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന LNS യോഗത്തിൽ
ന്യൂ ഇയർ പോലെ യുള്ള ആഘോഷങ്ങളിൽ വ്യാപകമായ ലഹരി ഉപയോഗം തടയുന്നതിന് ജനങ്ങൾ ബോധവാന്മാരാകണം എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത LNSജില്ലാ പ്രസിഡണ്ട് AMSഅലവി അഭിപ്രായപ്പെട്ടു. ജനുവരി 22ന് കടലുണ്ടിയിൽ വെച്ച് നടക്കുന്ന ജില്ലാ ക്യാമ്പ് വിജയിപ്പിക്കുവാൻ തീരുമാനിച്ചു.
ജുമൈല പെരുവയൽ അധ്യക്ഷ വഹിച്ച യോഗത്തിൽ ലഹരിയും അതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും
LNS ജില്ലാ വനിതാ വിങ്ങ് സെക്രട്ടറി TK സീനത്ത് സംസാരിച്ചു. യോഗത്തിൽ
കുന്നമംഗലം മണ്ഡലം LNS വനിതാ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജുമൈല പെരുവയൽ. പ്രസിഡണ്ട്
TK സൗദ കുന്നമംഗലം. ജനറൽ സെക്രട്ടറി
റംല പെരുമണ്ണ. ട്രഷറർ
വൈ പ്രസിഡണ്ടുമാർ
നുസ്രത്ത് ചാത്തമംഗലം, റംല പെരുവയൽ, സാജിദഒളവണ്ണ
ജോയിൻ സെക്രട്ടറിമാർ
ഷംഷാദ കുന്നമംഗലം, ഖദീജ കരീം, ശരീഫ പെരുമണ്ണ, എന്നീ
9 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.
ടികെ സൗദ സ്വാഗതവും ഷംഷാദ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *