കുന്ദമംഗലം:നവംബർ26ന്ആരംഭിച്ച് ജനുവരി26ന്അവസാനിക്കുന്നസംസ്ഥാനMSFകമ്മറ്റിയുടെശാഖാസ്റ്റുഡൻറ്സ്മീറ്റ്(റാന്തൽ)നിയോജകമണ്ഡലംതലഉദ്ഘാടനം ഇന്ന് രാത്രി 7ന്കാരന്തൂരിൽ തുടക്കം കുറിക്കും ഉച്ചക്ക് 2 മണിക്ക്കാരന്തൂർAMLPസ്ക്കൂളിൽവിവിധകലാകായികമത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.രാവിലെ7ന് നടന്നപതാകഉയർത്തൽഎം.സ്.എഫ്പ്രസിഡണ്ട്റിജാസ്നിർവ്വഹിച്ചു .
MSF സെക്രട്ടറി നിസാം,
ജേ സെക്രട്ടറി വഫായാസീൻ,
ജേ സെക്രട്ടറി സുഹൈൽ,
അജ്നാസ്,
ഷാനിദ്,
ഹബീബ്കാരന്തൂർ,
മൻസൂർഇ.പി,
സഹദ് വി.കെ,
വി.കെഅൻഫാസ്,
അബ്ദുളള കോയടി .
സിദ്ധിഖ്തെക്കയിൽ,
ബഷീർ മാസ്റ്റർവി.കെ,
സാബിർവി.കെ,
അക്കുകായി,
ഷാലിക്,തുടങ്ങിയവർസന്നിഹിതരായി