കുന്ദമംഗലം:കാരന്തൂരിലെമേലേ പുവ്വംപുറത്ത് ആയിശ(90) നിര്യാതയായി
ഭർത്താവ്:പരേതനായഉമ്മർ
മക്കൾ:അബ്ദുറഹിമാൻ,ഖദീജ,മൊയ്തീൻ കോയ,പാത്തുമ്മയ്,ജമീല,റംല
മരുമക്കൾ:വി.സി.മുഹമ്മദ്ഹാജി,കോയവിരുപ്പിൽ,ശെരിഫത്ത്ബീവി,സുഹറ,സുഹറ,പരേതരായഅമ്മദ്കുറ്റിക്കാട്ടൂർ,പരേതനായഅഹമ്മദ്കളരികണ്ടി
മയ്യിത്ത്നമസ്കാരംഞാറാഴ്ച രാവിലെ9 ന് കാരന്തൂർമഹല്ല് ജുമാമസ്ജിദ്