കുന്ദമംഗലം:കാരന്തൂർ തൈക്കണ്ടിയിൽ അശോകൻ (81) അന്തരിച്ചു. ഭാര്യ തങ്കമണി പള്ളിക്കര, മായനാട് .മക്കൾ നിഷാദ് ദുബായ്, നിജിത്ത്, മാതൃഭൂമി ഏജൻ്റ്, നിഷ. മരുമക്കൾ വിദ്യാധരൻ KSFE ഏജൻ്റ്, നിത മിംസ് ഹോസ്പിറ്റൽ.സംസ്കാരം രാവിലെ 10.30 ന് തൈക്കണ്ടയിൽ തറവാട് സ്മശാനത്തിൽ.