കുന്ദമംഗലംബ്ലോക്ക്പഞ്ചായത്ത് ജനകീയാസൂത്രണ രജതജൂബിലി ആഘോഷത്തിന്റഭാഗമായിമുൻമെമ്പർമാരെയുംജനകീയസൂത്രണത്തിൽമുഖ്യ പങ്ക്വെച്ചവരെയുംആദരിച്ചു

കുന്ദമംഗലം : *ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.ജനകീയാസൂത്രണ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഇരുപത്തി അഞ്ച് വർഷകാലയളവിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളായവരെയും ജനകീയാസൂത്രണത്തിൽ മുഖ്യ പങ്ക് വഹിച്ച ടി.പി.ഗോവിന്ദൻ കുട്ടി, പി.രാധാകൃഷ്ണൻ എന്നിവരെയും മെമന്റോ നൽകി ആദരിച്ചു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉൽഘാടനം ചെയ്തു.ചടങ്ങിൽ വൈസ് പ്രസിഡണ്ട് മുംതസ് ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേർസൺ എം.കെ.നദീറ, എം.പി.കേളുക്കുട്ടി, ഖാലിദ് കിളിമുണ്ട, ശ്രീധരൻ പടനിലം, ജനാർദ്ദനൻ കളരിക്കണ്ടി, ടി. ചക്രായുധൻ, കെ.അബ്ദുൽ ഖാദർ ,ഗോപാലകൃഷ്ണൻ ചൂലൂർ, ബ്ലോക്ക് മെമ്പർമാരായ ടി.പി.മാധവൻ, അരിയിൽ അലവി, എം.ജയപ്രകാശ്, രാജിത മൂത്തേടത്ത്, വാർഡ് മെമ്പർ പി. കൗലത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക്‌ വികസന സ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർമാൻ എൻ.അബൂബക്കർ സ്വാഗതവും ജോയൻ്റ് ബി.ഡി.ഒ ദീപ യം നന്ദിയും

Leave a Reply

Your email address will not be published. Required fields are marked *

Previous post കുന്ദമംഗലംടൗൺപ്രവാസിലീഗ് ഉമ്മർഹാജിപ്രസിഡണ്ട്ബഷീർജ:സിക്രട്ടറികെ.ടി.റഹ്മത്തുള്ളട്രഷറർ
Next post yummyFRIEDCHIKENഒന്നാംവാർഷികംഇന്ന്കാരന്തൂരിൽവാർഷികംപ്രമാണിച്ച്ഇന്ന്മുതൽ14 വരെഡിസ്കൗണ്ട്പ്രഖ്യാപിച്ച്മേനേജ്മെൻറ്