കുന്ദമംഗലം:ഈ വർഷത്തെ SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വേദി പന്തീർപാടം .പ്രസിഡണ്ട് എം ബാബുമോൻ ഉപഹാരം നൽകി ആദരിച്ചുജനറൽ...
admin
സംസ്ഥാനത്ത് പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. നാല് മണിയോടെ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഇത്തവണ പ്ലസ്ടു...
എസ് .എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A + നേടിയ ജില്ലാ പഞ്ചായത്ത് കുന്നമംഗലം ഡിവിഷനിലെ വിദ്യാർത്ഥിലകളെ അനുമോദിക്കുന്ന ഇൻസ്പയറിംഗ്...
നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി മന്ത്രി വി ശിവന്‍ക്കുട്ടി അടക്കം...
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് യോഗത്തിൽ നിന്നും യു ഡി എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി .വ്യപാര സ്ഥാപനങ്ങൾക്ക് എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി...
കുന്ദമംഗലം:പടനിലത്തിൻ്റെ വിവിധ ഭാഗങ്ങളിലായി , അടുത്ത കാലത്തായി വർധിച്ചു വരുന്ന മദ്യ, മയക്കുമരുന്നു വ്യാപാരവും , ഉപയോഗങ്ങളും , നാട്ടുകാർക്ക് ശല്യമായി വരുന്നു....
ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിളര്‍ന്നു. സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തില്‍ ആലുവയില്‍ യോഗം ചേര്‍ന്നു. തോപ്പുംപടിയില്‍ സംസ്ഥാന പ്രസിഡന്റ് എ പി...
കുന്ദമംഗലം:നാടിൻ്റെ പ്രതിഭകളെ ആദരിച്ച് അനുമോദനയാത്ര നടത്തി.msf പൈങ്ങോട്ടുപുറം യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ SSLC ഉന്നത വിജയികളെ വീട്ടിൽ എത്തിആദരിച്ചത്കോവിഡ് പ്രോട്ടോകോൾ പ്രകാരം പ്രതിഭകളെ...
മാവൂർ : പുൽപറമ്പിൽ ദേവകി അമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ : പരേതനായ വേണുഗോപാലൻ, സുരേഷ് കുമാർ...
കോഴിക്കോട്: നാഷണലിസ്റ്റ് ലോയേഴ്സ് കോൺഗ്രസ്സ് ജില്ലാ ഭാരവാഹികളായി അഡ്വ: ശ്രീകാന്ത് പ്രസിഡൻ്റ് അഡ്വ: രാജേന്ദ്രൻ ഐ.വി (വൈ:പ്രസിഡൻ്റ്) അഡ്വ:സാജ് മോഹൻ (ജനറൽ സിക്രട്ടറി)...