January 18, 2026
കുന്ദമംഗലം :കോടതിയുടെ നൂറാം വാർഷികം ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടെ നടത്തുന്നതിന് ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിലാണ് റോഡ് പ്രവൃത്തി...
ചാത്തമംഗലം പൊതുജന വായനശാല ബാലവേദി എഴുത്തുകൂട്ടം ശില്പശാല നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സി.അംഗം കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. എം.കെ.വേണു അധ്യക്ഷത വഹിച്ചു....
പത്ര ഏജന്റുമാരുടെ കൺവെൻഷൻകുന്ദമംഗലം:ന്യൂസ് പേപ്പർ ഏജൻറ് സ് അസോസിയേഷൻ കുന്ദമംഗലം നിയോജക മണ്ഡലം കൺവെൻഷൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ ഉദ്ഘാടനം...
കുന്ദമംഗലം:ജനാധിപത്യ ബോധവും മതേതര മൂല്യവും ഉയർത്തി പിടിക്കുന്ന ഒരു സമൂഹത്തെ വളർത്തിയെടു ക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ച, സമൂഹത്തെ പ്രചോദിപ്പിക്കുന്നതിൽ സമൂർത്തമായ സംഭാവനകളർ പ്പിച്ച...
ചാത്തമംഗലം: റോഡ് മുറിച്ചു കടക്കവെ  ബൈക്കിടിച്ച്  മരിച്ചു. പിലാശ്ശേരി തിരുവാലൂര്‍ കുമാരന്‍നായര്‍ (78) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ച തിരിഞ്ഞ് മൂന്നിന് വായനശാലക്ക്...
കുന്ദമംഗലം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുന്ദമംഗലം ഏരിയയിലെ  പത്തോളം   മഹല്ല് കമ്മറ്റികളുടെ കൂട്ടായ്മയായ മഹല്ല് കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ     ബഹുജന പ്രതിഷേധ റാലി...
കുന്ദമംഗലം:ചൂലാം വയൽ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരത്തിനും പ്രാർത്ഥനക്കും ശേഷം പൗരത്വ ഭേദഗതി ബില്ലിനെതിരെ വമ്പിച്ച പ്രതിഷേധറാലിയും സംഗമവും നടത്തി....
ദയാപുരം: 1930 കളിൽ ജനാധിപത്യത്തിന്‍റെ ശത്രു കമ്മ്യൂണിസവും  1940 കളിൽ ഫാഷിസവും ആയിരുന്നു എങ്കിൽ ഇന്ന് ജനാധിപത്യത്തിന്‍റെ ശത്രു ജനാധിപത്യം തന്നെ ആയിക്കഴിഞ്ഞിരിക്കുന്നുവെന്നു...