കോഴിക്കോട്: വഖഫ് ബോർഡിന്റെ അവകാശങ്ങൾ കവർന്നെടുത്ത് വിശ്വാസി സമൂഹത്തെ വെല്ലുവിളിക്കുന്ന സർക്കാർ നിലപാടിനെതിരെ മത സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളെ തടയാൻ സി.പി.എം ഇറക്കിയ...
Year: 2021
കുന്ദമംഗലം: കോഴിക്കോട് ജില്ല സബ്ബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പാറ്റേൺ കാരന്തൂർ ടീം ജേതാക്കളായി. ഫൈനലിൽചാത്തമംഗലം ഡയറക്ഷൻ ടീമിനെ എതിരില്ലാത്ത...
കുന്ദമംഗലം: വഖഫ് ബോർഡു് നിയമനങ്ങൾ പി.എസ്.സി.ക്ക് വിട്ടുകൊണ്ടു് കേരളത്തിലെ ഒരു വിഭാഗത്തിനോടുള്ള മുഖ്യമന്ത്രിയുടെ യുദ്ധപ്രഖ്യാപനം ആപൽക്കരമാണെന്നു് കോഴിക്കോടു് ജില്ല മുസ്ലീം ലീഗ് ജനറൽ...
കുന്ദമംഗലം:പന്തീർപാടം മുഹമ്മദ് കുമ്മങ്ങോട്ട്.(84)ഭാര്യമാർ പരേതയായ ബീച്ചിപ്പാത്തു, ഫാത്തിമമക്കൾകോയ, ആയിഷ, സിദ്ധീഖ്, നസീറമരുമക്കൾ. ഹമീദ്, സക്കീർ, സഫിയ, ഷംനഖബറടക്കം. കാലത്ത് 11.30 മണിക്ക് ചൂലാംവയൽ...
കുന്ദമംഗലം:ചൂലാം വയൽ തൊടുകയിൽ പാത്തുമ്മ(100 വയസ്സ്) നിര്യാതയായി.കബറടക്കം രാവിലെ 9:30 ചൂലാം വയൽ കബർസ്ഥാനിൽ.30-11-21മകൻ : മാമുക്കുട്ടി മരുമകൾ അലീമ
കുന്നമംഗലം: ഗ്രാമ പഞ്ചായത്തിലേ നിരവധി ആളുകൾ ഇനിയും ഫസ്റ്റ്, സെക്കന്റ് ഡോസ് എടുക്കാനുണ്ടെന്നുവയോവൃദ്ധരും, കിടപ്പിലായ രോഗികളും നിരവധിയുള്ള സാഹചര്യത്തിൽഇവർക്കെല്ലാം വാക്സിൻ ലഭിക്കാനുള്ള നടപടി...
കുന്ദമംഗലം: ഫാമിലി ഹെൽത്ത് സെൻ്റർ ആനപ്പാറയിൽ രണ്ടാം ഘട്ട വാക്സിനേഷൻ എടുക്കാൻ എത്തിയവരെ മണിക്കൂറോളം നീണ്ട ക്യുവിൽ നിറുത്തിയ അധികൃതരുടെ നടപടിയിൽ കുന്ദമംഗലം...
കുന്ദമംഗലം:”അസ്ഥിത്വ ബോധ രാഷ്ട്രീയംസർഗ്ഗവസന്ത വിദ്യാർത്ഥിത്വം” എന്ന പ്രമേയത്തെ ആസ്പദമാക്കി എംഎസ്എഫ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ശാഖ ശാക്തീകരണ ക്യാമ്പയിൻ തത് വീർ...
കുന്ദമംഗലം: ഇതുവരേ 5.71കോടിയുടെ വ്യാജ പള്സോക്സി മീറ്ററുകളുടെ വില്പന തടഞ്ഞതായി സംസ്ഥാ ആരോഗ്യവകുപ്പ്, മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പള്സ് ഓക്സിമീറ്ററുകളുടെ കാര്യക്ഷമതയെ കുറിച്ച്...
ഓമശ്ശേരി: അമ്പലത്തിങ്ങൽ താമസിക്കും പൂത്തോട്കാ കാരന്തൂർ പടാളിയിൽആലിഹാജി (95) എന്നവർ മരണപ്പെട്ടിരിക്കുന്നു അവരുടെ ജനാസ നമസ്കാരം രാവിലെ 9 മണിക്ക് ഗസ്സാലി ജുമാ...