November 24, 2025

admin

അൻഫാസ് കാരന്തൂർ കുന്ദമംഗലം : വിഷുവിന് കണിയൊരുക്കാൻ കണിവെള്ളരികൾ തയ്യാറായി.വിഷുക്കണിയിൽ പ്രഥമ സ്ഥാനമുണ്ട് കണിവെള്ളരിക്ക്.വിഷു പുലരിയിൽ കണികണ്ടുണരുമ്പോൾ കണ്ണിന് കുളിർമയേകുന്ന കാഴ്‌ചയാണ് സ്വർണ പ്രഭയിൽ...
കുന്ദമംഗലം : നിറപുഞ്ചിരിയോടെ വിദ്യാഭ്യാസ-മത- സംസ്കാരിക രംഗത്ത് നിറഞ്ഞുനിന്നിരുന്ന കാരന്തൂർ കോണോട്ട് ബഷീർ മാസ്റ്ററുടെ ആകസ്മികമായ വിയോഗത്തിലൂടെ സമൂഹത്തിന് നഷ്ടമായത് ഏവർക്കും പ്രിയങ്കരനായ...
കുറ്റിക്കാട്ടുർ പൈങ്ങോട്ടുപുറംകലങ്ങോട്ട്ഗോപാലൻ നായർ (74)നിര്യാതനായിഭാര്യ ചന്ദ്രമതിമക്കൾ : മല്ലിക പരേതനായ മനോജ്, മീരമരുമക്കൾ: ചന്ദ്രൻ, പരേതനായ പ്രേംകുമാർസഹോദരങ്ങൾപരേതനായ പത്മനാഭൻനായർ, സരോജിനി,തങ്കം, ലീല, വേലായുധൻസഞ്ചയനം...
കുന്ദമംഗലം : കാരന്തൂർ താഴെ ചിത്രാത്ത്‌ ഊർമിള (53)മരണപെട്ടുമാതാവ് :സുശീല സഹോദരങ്ങൾ :സന്തോഷ്‌(PWD കോൺട്രാക്ടർ )ചിത്ര, Late സുബാഷ്ശവസംസ്‌കാരം :12/4/2024ന് രാവിലെ 11മണിക്ക്...
കോണോട്ട് : എലത്തൂർ മണ്ഡലം ഹജ്ജ് ട്രെയിനറും കാരന്തൂർ എ.എം.എൽ.പി സ്കൂൾ റിട്ട.അധ്യാപകനുമായ കോണോട്ട് പൊറ്റമ്മൽ അബ്ദുൽ ബഷീർ മാസ്റ്റർ( 60 )...
കുന്ദമംഗലം : പന്തീർപാടം അറാചാലിൽ ഉസ്സൈൻകുട്ടി (58)ബൈക് അപകടത്തിൽ മരണപെട്ടുഭാര്യ നഫീസ മക്കൾ അനസ് ആഷിക് അർശിന അഫ്സൽ മരുമകൾ ഷിഫാന മുണ്ടിക്കത്തായം