കുന്ദമംഗലം : നവീകരിച്ച കുന്ദമംഗലം പ്രസ് ക്ലബിന് 2026 ന്യൂ ഇയർ ദിനത്തിൽ ക്ലോക്ക് നൽകി സാൻ്റോസ് ടീം . സാൻ്റോസ് ഭാരവാഹികളായ മുഹ്സിൻ , ഫൈസൽ നെടുംകണ്ടത്തിൽ , ഫൈസൽ ആനപ്പാറ എന്നിവരാണ് പ്രസ് ക്ലബിൽ എത്തി ക്ലോക്ക് നൽകിയത്. പ്രസ്ക്ലബ് പ്രസിഡണ്ട് സർവ്വദമനൻ കുന്ദമംഗലം ക്ളോക്ക് ഏറ്റ് വാങ്ങി .