കുന്നമംഗലം:നൊച്ചിക്കാട്ടിൽ പരേതനായ ഉണ്ണിക്കുട്ടിയുടെ ഭാര്യ നാരായണി അമ്മ (96 )നിര്യാതയായി.
മക്കൾ:തങ്കം,സത്യൻ,ശശി,സരള,ഉഷ,പ്രസന്ന.
മരുമക്കൾ:പരേതനായ സുബ്രഹ്മണ്യൻ,സുരേന്ദ്രൻ,സുകുമാരൻ,സുന്ദരൻ,
വസുമതി,പ്രേമ.
സംസ്ക്കാരം ശനി(3.1.2026) രാത്രി 8 മണിക്ക് വിട്ട് വളപ്പിൽ.