കാരന്തൂർ:മേലെ കിഴക്കുംമ്പാട്ട് മുഹമ്മദ് (74) മരണപ്പെട്ടിരിക്കുന്നു. ഭാര്യ സുഹറ, മക്കൾ സജ്ന , സൈഫുന്നിസ , സാബിറ ,ഫൈസൽ, മരുമക്കൾ’ ബഷീർ പതിമംഗലം, റാഫി വെള്ളിമാടുകുന്ന്, ശംസുദ്ധീൻ ചെറുവെറ്റ (മദീന), ഫസ്ന കുറ്റിക്കാട്ടൂർ. മയ്യിത്ത് നമസ്ക്കാരം കാരന്തൂർ ജുമാമസ്ജിദ് രാവിലെ 11മണി