സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ വഴി ക്ലാസുകൾ ആരംഭിക്കും. വിക്ടേഴ്സ് ചാനൽ വഴിയാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നടക്കുക. ലാപ്ടോപ്പോ...
കൊവിഡ് ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 1,12,477 ആയി. 20,90,266 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 7,61,723 പേർക്ക് രോഗം ഭേദമായി....
ന്യൂഡല്‍ഹി: കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ സാധാരണക്കാരന്റെ നടുവൊടിച്ച് ഇന്ധന വില വര്‍ദ്ധനവ് തുടരുന്നു. തുടര്‍ച്ചയായ ഒന്‍പതാം ദിവസവും പെട്രോള്‍, ഡീസല്‍ വില...
കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ പതിമംഗലം പുതിയേടത്ത് കടവിന് സമീപം നിർമിക്കുന്ന ഷട്ടിൽ കോർട്ടിന്റെ പ്രവൃത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന...
കുന്ദമംഗലം. കോറോണ ദുരിതത്തിനിടയിലും ഇന്ധന വൈദ്യൂതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച് സാധാരണക്കാരെ പ്രയാസപ്പെടുത്തുന്ന ഭരണകര്‍ത്താക്കള്‍ക്ക് ആരോടാണ് ബാധ്യതയെന്ന് വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍...
കുന്ദമംഗലം:പ്രവാസികളോടുള്ള ക്രൂരത സർക്കാർ അവസാനിപ്പിക്കണമെന്ന് കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ് ജന: സി ക്രട്ടറിഎം എ റസാഖ് മാസ്റ്റർ പറഞ്ഞു പ്രവാസികളോടുള്ള സർക്കാർ...
കുന്ദമംഗലം: കോവിഡ് 19 മൂലം വിവാഹങ്ങളും മറ്റ് ചടങ്ങുകളും മാറ്റി വെച്ച് ബുദ്ധിമുട്ടുന്നവർക്ക് വൻ ഇളവുകളുമായി കാരന്തൂർ മോണാഡ് ഹോട്ടൽ അധികൃതർ 3...
കുന്ദമംഗലം ..ഹയാത്തുൽ ഇസ്ലാം മദ്രസ്സ & ജുമഅത്ത് പള്ളി കമ്മറ്റി പന്തീർപാടം, കോവിഡ് 19 മൂലം ഗവൺമെന്റ് നിർദ്ദേശനുസരണം നിർത്തി വെച്ച പള്ളിയിലെ...
കുന്ദമംഗലം: കാരന്തൂർ വാർഡ്20 മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല റോഡ് ശുചീകരണവും വൃക്ഷ തൈ നടലും നടത്തി.ഘട്ടംഘട്ടമായി വാർഡിലെ അഞ്ചിലധികം പ്രദേശങ്ങളിലെ...
കോഴിക്കോട്: കൊയിലാണ്ടി ഊട്ടേരിയിൽ വെൽഫെയർ പാർട്ടി- ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് നേരെ കമ്പിപ്പാര അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് സി പി എം – എസ്...