കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി സൂക്ഷ്‌മ പരിശോധന പൂർത്തിയായി ലഭിച്ച 162 അപേക്ഷകളും ഫിറ്റ് പഞ്ചായത്ത് 225ഉം ഫിറ്റ്
കുന്ദമംഗലം : ബ്ലോക്ക് പഞ്ചായത്തിലെ 20 ഡിവിഷനി ലേക്കും മത്സരിക്കുന്ന തിനായി പത്രിക സമർപ്പിച്ച 162 പേരുടെയും പത്രികകൾ സൂക്ഷ്‌മ പരിശോധന നടപടികൾ പൂർത്തികരിച്ചു. 162 അപേക്ഷകളും...