Breaking News

കുന്ദമംഗലം ഗ്രാമപഞ്ചാ യത്തിലേക്ക് മത്സരത്തിനായി 225 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു

കുന്ദമംഗലം : ഗ്രാമപഞ്ചായ ത്തിലേക്ക് മത്സര ത്തിനായി 225 പേർ നാമനിർദേശ പത്രികസമർപ്പിച്ചു. ഇവിടെ 24 വാർഡുകളിലേക്ക് യു.ഡി എഫ് , എൽഡിഎഫ് , ബി.ജെ.പി ,...

സാൻ്റോസ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻറ്ജനുവരി 9 ന് കുന്ദമംഗലത്ത് സ്വാഗതസംഘം രൂപീകരിച്ചു

കുന്ദമംഗലം: ജനുവരി 9 മുതൽ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കുന്ന ഫ്ളഡ്-ലിറ്റ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻറിന്റെ സ്വാഗതസംഘം രൂപീകരിച്ചു....

സർവ്വീസിൽ നിന്ന്  വിരമിക്കുന്ന കുന്ദംമംഗലം ഗ്രാമപഞ്ചായത്ത് വായനശാല ലൈബ്രേറിയൻ ശ്രീനിവാസന് വായനശാലകമ്മറ്റി യാത്രയയപ്പ് നൽകി.

കുന്ദമംഗലം: സർവ്വീസിൽ നിന്ന്  വിരമിക്കുന്ന കുന്ദംമംഗലം ഗ്രാമപഞ്ചായത്ത് വായനശാല ലൈബ്രേറിയൻ ശ്രീനിവാസന് വായനശാലകമ്മറ്റി യാത്രയയപ്പ് നൽകി. കെ.വിജയൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻതിരുവലത്ത് ഉപഹാരം നൽകി,പി. കോയമാസ്റ്റർ, രവീന്ദൻകുന്ദമംഗലം, സുരേന്ദ്രൻ...

കാരന്തൂരിലെ പോക്‌സോ കേസ് വിദേശത്തേക്ക് കടന്ന പ്രതിയെ തിരിച്ചുവരവിൽ ഡെൽഹി പോലീസ് പിടികൂടി

കുന്ദമംഗലം : കാരന്തൂരിലെ 16 വയസ്സ് തികയാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കാരന്തൂരിലെയുവാവിനെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തിരുന്നു . സംഭവം പുറം ലോകം അറിഞ്ഞിട്ടും പരാതിയില്ലാത്തതിനാൽ പോലീസ്...