കുന്ദമംഗലം:ഡിസംബർ 9ന് കോഴിക്കോട് കടപ്പുറത്തു നടക്കുന്ന വഖഫ് സംരക്ഷണം സമ്മേളനത്തിന്റെ വിളംബരം നൽകി കുന്നമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച ജാഥയിൽ സി...
Year: 2021
കുന്ദമംഗലം വ്യാപാരി സമൂഹത്തിന്റെ കാരണവരും പൗരപ്രമുഖനുംതികഞ്ഞ മതേതര വാദിയും കോൺഗ്രസ്സ് പ്രവർത്തകനും ദോസ്തി പ്രസ് ഉടമയുമയുരാഷ്ട്രീയത്തിനതീതമായ വലിയ സുഹൃത് വലയം കാത്ത് സൂക്ഷിക്കുകയും...
കുന്ദമംഗലം: പന്തീര്‍പ്പാടത്ത് സ്‌കൂട്ടറില്‍ ലോറിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. മുട്ടാഞ്ചേരി ചാത്തനാറമ്പ് താമസിക്കുന്ന പുതുക്കുടി വിജയന്റെ (സീനിയര്‍ എന്‍ജിനിയര്‍ പി.എം.കെ. കണ്‍സ്ട്രക്ഷന്‍ ഇന്ത്യ പ്രൈവറ്റ്...
കുന്ദമംഗലം: പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മുസ്ലിം സംഘടനകളുടെ പ്രതിനിധികളുടെ യോഗം നടത്തിവഖഫ് നിയമനങ്ങൾ പി.എസ് സി ക്ക് വിട്ട...
മലപ്പുറം : വഖഫ് നിയമന വിവാദത്തില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ മുസ്ലിം ലീഗ്. വ്യാഴാഴ്ച കോഴിക്കോട്ട് നടക്കുന്ന വഖഫ് സംരക്ഷണ റാലി വിജയിപ്പിക്കാന്‍ വന്‍...
കുന്ദമംഗലം Iമർകസ് ഹൈസ്കൂളിലെ പ്രഥമ പ്രധാന അധ്യാപകനായിരുന്ന പി. മുഹമ്മദ് മാസ്റ്റർ അനുസ്മരണം കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം...
കുന്ദമംഗലം:പഴകാലവ്യാപാരിയുംദോസ്തിപ്രസ്(കുന്ദമംഗലം)ഉടമയുമായപടനിലം തെക്കെ വളപ്പിൽ അബ്ദുറഹിമാൻഹാജി (73)നിര്യാതനായി പരേതനായ മമ്മിക്കോയയുടെ മകനാണ് .ഭാര്യ: ഫാത്തിമ (കെ.കെ. കെ)മക്കൾ :പരേതനായ മുഹമ്മദ് ബഷീർ, റഷീദ, ഹാരിസ്മരുമക്കൾ:...
കുന്ദമംഗലം:കൊല്ലരു തൊടുകയിൽകദീശ(75)നിര്യാതയായിപരേതനായകോയട്ടിയാണ്ഭർത്താവ്മക്കൾ സുബൈദ ,ബഷീർ ,ഫൈസൽ ,അഷ്‌റഫ് ,സലീംമരുമക്കൾ മുഹമ്മദ് മാനിപുരം ,റംല ,ഷമീറ, ബുഷ്‌റ ഭർത്താവ് കോയട്ടി പരേതൻ
കുന്ദമംഗലം: എട്ട് വർഷം മുമ്പ് ബന്ധുക്കൾ മരിച്ചെന്ന്കരുതിയതമിഴ്നാട് സ്വദേശിയായ ജെയിംസ്‌മാർക്കോസ് (58)ആണ്‌കാരന്തൂർഹോട്ടൽലിസിയിലെക്ലിനിംഗ്തൊഴിലാളിയെന്ന് തിരിച്ചറിഞ്ഞു .തിരുവനന്തപുരം കന്യാകുമാരി ബോഡറിനടുത്ത് കളിക്കാവിളവീട്ടിലേ കുടുംബ പ്രശ്നം മൂലം...
കുന്ദമംഗലം:കോഴിക്കോട് ജില്ലാ പഞ്ചായത്ത് എഡ്യു കെയർ പദ്ധതിയുടെ ഭാഗമായി നടത്തുന്ന കൗമാര ശാക്തീകരണ പരിശീലനം ‘ചങ്ക്’ മർകസ് ഗേൾസ് ഹൈസ്കൂളിൽ നടന്നു. കൗമാരക്കാരുടെ...