കുന്ദമംഗലം വ്യാപാരി സമൂഹത്തിന്റെ കാരണവരും പൗരപ്രമുഖനുംതികഞ്ഞ മതേതര വാദിയും കോൺഗ്രസ്സ് പ്രവർത്തകനും ദോസ്തി പ്രസ് ഉടമയുമയുരാഷ്ട്രീയത്തിനതീതമായ വലിയ സുഹൃത് വലയം കാത്ത് സൂക്ഷിക്കുകയും ചെയ്തിരുന്ന പടനിലംതെക്കേ വളപ്പിൽ അബ്ദുറഹിമാൻ ഹാജിയുടെ ദേഹ വിയോഗത്തിൽസർവ്വകക്ഷിയോഗംചേർന്ന്അനുശോചനം രേഖപ്പെടു ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് ലിജിപുൽകുന്നുമ്മൽഅധ്യക്ഷതവഹിച്ചു.സ്വാഗതം: സി.സി കുമാരൻപറഞ്ഞുഅനുശോചന പ്രമേയാവതരണം : ഹിതേഷ് കുമാർ. ടി.കെനടത്തിബാബു നെല്ലൂളിഎൻ. ഷിയോ ലാൽകെ.ശ്രീധരൻ,ഷാനവാസ് മാസ്റ്റർ,സലീം മടവൂർ,പ്രവീൺ പുതുക്കുടി,ജാബിർ വളപ്പിൽ;പി.കെ അഷ്റഫ് മാസ്റ്റർഖാദർ മാസ്റ്റർ,യൂസുഫ് പടനിലം,ജനാർദ്ധനൻകളരികണ്ടിസംസാരിച്ചു.