കുന്ദമംഗലം: എട്ട് വർഷം മുമ്പ് ബന്ധുക്കൾ മരിച്ചെന്ന്കരുതിയതമിഴ്നാട് സ്വദേശിയായ ജെയിംസ്‌മാർക്കോസ് (58)ആണ്‌കാരന്തൂർഹോട്ടൽലിസിയിലെക്ലിനിംഗ്തൊഴിലാളിയെന്ന് തിരിച്ചറിഞ്ഞു .തിരുവനന്തപുരം കന്യാകുമാരി ബോഡറിനടുത്ത് കളിക്കാവിളവീട്ടിലേ കുടുംബ പ്രശ്നം മൂലം എട്ട് വർഷം മുമ്പ് കുടുംബത്തെ ഉപേക്ഷി ച്ച്നാടുവിട്ടജെയിംസിന് .ഭാര്യയുംമുന്ന്ആൺകുട്ടികളുംഉണ്ട് .സഹോദരങ്ങളടക്കംഎല്ലാവരും നല്ല സ്ഥിതീയിലാണ് മക്കൾമൂന്ന്പേരും പഠിച്ച് എഞ്ചിനീയർമാരായി.ലക്ഷങ്ങൾവിലമതിക്കുന്ന ഇരുനില ടെറസിട്ട വീടും സ്വന്തം വീടുവീട്ടെറങ്ങിയ ജെയിംസിനെപലസ്ഥലത്തുംഅന്വേഷിച്ചെങ്കിലുംകണ്ടെത്താൻസാധിക്കാത്തതിനാൽഅന്വേഷണമവസാനി പ്പിക്കുകയായിരുന്നു.തമിഴ്നാട്ടിലും കേരളത്തിലും പല സ്ഥലങ്ങളിലുംജോലി ചെയ്ത ജെയിംസ് രണ്ട് വർഷം മുമ്പാണ്‌കാരന്തൂരിലെ ഹോട്ടൽലിസിയിലെത്തിയത് മാസം ഇരുപതിനായിരംരൂപയോളംശംബളവും ഹോട്ടലിന്റെ പിറകിൽ താമസസൗകര്യ മുള്ളഇയാൾ സഹതൊഴിലാളികളുടെയും നാട്ടുകാരുടെയുംവിശ്വാസമാർജിച്ച ഇയാൾ സമ്പാദ്യം ആവശ്യക്കാർചോദിച്ചാൽനൽകുമാറുണ്ടാ യിരുന്നു.മാസത്തിൽനാട്ടിൽപോകുകയാണെന്ന് പറഞ്ഞ് പോയി ഒരാഴ്ചകഴിഞ്ഞ് തിരിച്ചു വരികയുംചെയ്യും. ഇന്നലെ ശാരിരിക അസുഖംമൂലംപ്രദേശത്തെ ഒരു ക്ലിനിക്കിൽ കാണിച്ചപ്പോൾഹൈബി.പി. യാണെന്നും വിശ്രമം വേണമെന്നും പറഞ്ഞതിനെ തുടർന്ന് ഹോട്ടൽ ഉടമ ലാലു ബന്ധുക്കളെകുറിച്ച് ചോദിക്കുകയും ആദ്യംപറയാൻവിസമതിച്ചതോമസ് പിന്നീട് പറഞ്ഞ കഥകേട്ടപ്പോൾ ഹോട്ടലുടമയുംഞെട്ടി.രണ്ട് വർഷമായി ഹോട്ടലിൽക്ലിനിംഗ് ചെയ്യുന്ന തോമസ് തമിഴ്നാട്ടിലെ അത്യാവശ്യ ഭേദമില്ലാത്തകുടുംബത്തിലെ അംഗമാ ണന്ന് അറിഞ്ഞത്.ഇയാൾ തന്നനമ്പറിൽവിളിച്ചപ്പോൾ കുടുംബവുംഹാപ്പി.അവരെത്തിഇന്നോവകാറിൽ തോമസിനെയും കൊണ്ട്മടങ്ങി മാസത്തിൽനാട്ടിലേക്കന്ന് പറഞ്ഞ് പോകുന്നത് കോഴിക്കോട് റെയിൽ വേസ്റ്റേഎനടുത്തുള്ള ലോഡ്ജിലേക്കായിരുന്നത്രെ?അവിടെറൂംഎടുത്ത്റെസ്‌റ്റ്എടുത്ത്തിരിച്ചുപോരും..ആധാർകാർഡ്കയ്യിൽഉണ്ട് .രണ്ട്കോവിഡ് വാക്‌സിൻസ്വീകരിച്ചിട്ടുമുണ്ട്