December 17, 2025

കേരളം

തിരുവനന്തപുരം:കോവിഡ‍് വ്യാപനത്തിന്‍റെയും നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞയില്‍ യുഡിഎഫ് നേരിട്ട് പങ്കെടുക്കില്ലെന്ന് കണ്‍വീനര്‍ എം.എം.ഹസന്‍. ചടങ്ങ് ടിവിയില്‍ കാണും. ബഹിഷ്കരണമല്ലെന്നും വിശദീകരണം. 
മടവൂർ:ദക്ഷിണേന്ത്യ യി ലെപ്രമുഖ തീർത്ഥാടനകേന്ദ്രമായ മടവൂർ മഖാം ശരീഫിലെ മുപ്പത്തി ഒന്നാമത് ഉറൂസ് മുബാറക്കിന് തുടക്കമായി. ഇന്ന രാവിലെവിലെ നടന്ന ചടങ്ങിൽ കോവിഡ്...
മാസപ്പിറവി ദൃശ്യമാവാത്തതിനാൽ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ വ്യാഴാഴ്ച്ചയായിരിക്കുമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള വിവിധ ഖാസിമാർ അറിയിച്ചു.കോവിഡ് സാഹചര്യത്തില്‍ നമസ്കാരം വീടുകളില്‍ നടത്തണമെന്ന് ഖാസിമാര്‍....
ആലപ്പുഴ:കെ.ആര്‍.ഗൗരിയമ്മ (102) അന്തരിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. നേരത്തെ ഒരു ആഴ്ചയോളം ഐസിയുവിലായിരുന്ന ഗൗരിയമ്മയെ മുറിയിലേക്ക് മാറ്റിയിരുന്നു. രക്തത്തിലെ അണുബാധയെ...
പി.കെ.കുഞ്ഞാലിക്കുട്ടിയെ മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. എം.കെ.മുനീര്‍ ഉപനേതാവ്. കെ.പി.എ.മജീദിനെ നിയമസഭാകക്ഷി സെക്രട്ടറിയായും തിരഞ്ഞെടുത്തു. യുഡിഎഫിന് വന്‍തിരിച്ചടി നേരിട്ടപ്പോഴും ലീഗ് കോട്ടകള്‍...
വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (103) കാലം ചെയ്തു. മാർത്തോമ്മാ...
സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രധാന ഇടപെടലുമായി സുപ്രിംകോടതി. ലോക്ക്ഡൗണ്‍ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് ഫീസ് വാങ്ങാന്‍ പാടില്ലെന്നും, വാര്‍ഷിക ഫീസില്‍...