കോഴിക്കോട്:ലോറി തൊഴിലാളി മർദ്ധനത്തിനെതിരെ പ്രതിഷേധ കൊടുങ്കാറ്റായി ലോറി ഉടമകളും തൊഴിലാളികളും
മഹാമാരിയിലും അന്നവുമായി വരുന്നവരെ വഴിയിൽ തടയുന്ന മനുഷ്യത്വരഹിത നടപടികൾക്കെതിരെ എല്ലാ ലോറി സംഘടനകളും ഉടമകളും തൊഴിലാളികളും കൈകോർത്തുള്ള പ്രതിഷേധ പരിപാരിയുടെ സംസ്ഥാന തല ഉൽഘാടനം ലോറി ഓണേഴ്സ് വെൽഫെയർ ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് KK ഹംസ നിർവ്വഹിച്ചു.
കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചില്ലെങ്കിൽ സർവ്വീസ് നിർത്തിവെക്കുന്നതുൾപെടെയുള്ള പ്രതിഷേധ പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് അദ്ധേഹം ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് നൽകി.