January 16, 2026

നാട്ടു വാർത്ത

കുന്ദമംഗലം : ചെത്തുകടവിലുള്ള കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൻ്റെ വികസനം അട്ടിമറിച്ച് യുവാക്കളെയും, കായിക താരങ്ങളെയും, ഗ്രാമ പഞ്ചായത്ത് വഞ്ചിച്ചു എന്നാരോപിച്ച്...
കുന്ദമംഗലം : കാരകുന്നുമ്മൽ താമസിക്കും വടക്കയിൽ മറിയ ( 65 ) മരണപ്പെട്ടു …ഭർത്താവ് .ഉമ്മർമക്കൾ ഫസലുൽ റഊഫ്രസ്നറിയാസ്സാക്കിർഷാകിന മരുമക്കൾഷമീർ ചൂലാംവയൽറിയാസ് കോവൂർജസീലഫക്‌സീനഫാത്തിമ...
കുന്ദമംഗലം: കുന്ദമംഗലം കളരിക്കണ്ടിയിൽ കരിമ്പങ്ങൽ അസ്സയിൻ നിര്യാത നായി . ( 62) ഭാര്യ: സുലൈഖ മുറിയനാൽ . മക്കൾ: ജസാൻ, നിഷാൻ,അനസ്...
കുന്ദമംഗലം : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനും ചിന്തകനും  ധനകാര്യ മന്ത്രിയുമായിരുന്ന  ഡോ.മൻമോഹൻ സിംഗിന്റെ  നിര്യാണത്തിൽ കുന്ദമംഗലം പൗരാവലിയുടെ ആഭിമുഖ്യ ത്തിൽ...
കുന്ദമംഗലം : കോഴിക്കോട് ജില്ലാ സോഫ്റ്റ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചാത്തമംഗലം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഇരുപത്തൊൻപതാം ജില്ലാ സബ് ജൂനിയർ...