കുന്ദമംഗലം : വെള്ളന്നൂർ ഹൈടക് നഴ്സറിയുടെ ബ്രാഞ്ച് ഉദ്ഘാടനം ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി അധ്യക്ഷത വഹിച്ചു. വിദ്യുൽ ലത , ഐ.വി ചന്ദ്രൻ , ചാത്ത മംഗലം ഗ്രാമപഞ്ചാ യത്ത് അംഗം അജീഷ് എം.കെ. , ടി. ചക്രായു യൻ , നാരായണൻ നമ്പൂതിരി ,പി. മുകുന്ദൻ , വിശ്വൻ വെള്ളല ശ്ശേരി , സംസാരിച്ച . അവാർഡ് ജേതാവ് ശിവാനി കൃഷ്ണയെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിന് ശേഷം എല്ലാവർ ക്കും വിവിധ യിനം കൃഷി ചെടി തൈകൾ വിതരണം ചെയ്തു.
