കുന്ദമംഗലം:മുതിർന്ന കോൺഗ്രസ് നേതാവും കുന്നമംഗലം ഹൈസ്കൂൾ ഹെഡ്മാസ്റ്ററും ആയിരുന്ന വേങ്ങാട്ട് ചാലിൽ പത്മനാഭൻ മാസ്റ്റർ (86) വാർധക്യസഹജമായ അസുഖങ്ങളാൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ...
admin
കുന്ദമംഗലം:വോളിബോൾ പരിശീലനം നൽകി കായിക പ്രതിഭകളെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കാരന്തൂർപാറ്റേൺ ക്ലബ് സ്റ്റേഡിയം മുഖഛായ മാറ്റുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.ആധുനികസൗകര്യങ്ങളോടെ പരിശീലനം...
കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ മായനാട് ഒഴുകരയിലെ നെസ്റ്റ് അപ്പാർട്ട്മെന്റ് എന്ന ഫ്ലാറ്റിൽ നടത്തിയിരുന്ന വ്യഭിചാരശാലയിൽ അതിക്രമിച്ചു കയറി യുവതികളെയും...
കുന്ദമംഗലം:കാരന്തൂർപാറ്റേൺ സ്പോർട്ട് സ്ആർട്സ് ആൻഡ് ആർട്സ് സൊസൈറ്റിയുടെ പുതിയ ടീം ജഴ്സി പ്രകാശനം ചെയ്തു. പ്രമുഖ വാഹന വിതരണ കമ്പനിയായ ഇറാം മോട്ടോർസാണ്...
കുന്ദമംഗലം:കേരളത്തിലെനാലു പ്രധാന ആർ.ടിഓഫീസുകളുടെ മുമ്പിലൂടെ നിയമം ലംഘിച്ച് ദിവസേന നെഞ്ച് വിരിച്ച് കടന്നു പോകുന്ന ഒരു സ്വാകാര്യബസ്സുണ്ട്.സുൽത്താൻ ബത്തേരി കോഴിക്കോട് റൂട്ടിൽ ഓടുന്ന...
കുന്ദമംഗലം:1999 ൽ എസ്എസ്എൽസി പരീക്ഷ എഴുതി കുന്നമംഗലം ഹൈസ്കൂളിൽ നിന്നും പടിയിറങ്ങിയ സഹപാഠികൾ 23 വർഷങ്ങൾക്കു ശേഷം ഒരുവട്ടം കൂടി എന്ന പേരിൽ...
കുന്ദമംഗലം :ചൂലാംവയൽ പള്ളി ജമാഅത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി എ. കെ. ഉസ്സൈൻ (പ്രസിഡന്റ്)പി. കോയ മാസ്റ്റർ, എ. പി. മുഹമ്മദ് മുറിയനാൽ,...
കുന്ദമംഗലം:പഞ്ചായത്ത് വാർഡ് 23ലെ തൊട്ടുമ്പുറം -കൊരങ്കണ്ടി റോഡിലെ അപകടം പതിയിരിക്കുന്ന വളവുകളിൽ സ്ഥാപിക്കാൻ ഫ്രെണ്ട്സ് ഹോളോബ്രിക്സ് &ഹിറ്റാച്ചി സർവീസ് സ്പോൺസർ ചെയ്ത സേഫ്റ്റി...
കുന്ദമംഗലം: ഓൾ കേരള പെറ്റ് ഷോപ്പ് അസോസിയേഷൻ കോഴിക്കോട് ജില്ല ഫിഷറീസ് ലൈസൻസ് ക്യാമ്പ് കുന്നമംഗലം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. പെറ്റ് ഷോപ്പുകൾ...
കുന്ദമംഗലം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ സമ്മേളനം മെയ് 21, 22 തീയതികളിലായി കുന്നമംഗലം ഹയർസെക്കൻഡറി സ്കൂളിൽ നടക്കുകയാണ്. സ്വാഗതസംഘം ചെയർമാൻ...