കുന്ദമംഗലം:ഗ്രാമപഞ്ചായത്തിലെ കാരന്തൂരിലും മുക്കംറോഡിലെ വരട്ട്യാക്കലിലും കോടികൾ മുടക്കി ആരംഭിച്ച നയാര ഹൈടെക്പെട്രോൾ പമ്പുകൾ അനിശ്ചിതകാലത്തേക്ക് അടച്ചു.ക്രൂഡ് ഓയൽ പ്രതിസന്ധി കാരണമാണ് അനിശ്ചിത കാലത്തേക്ക് അടച്ചെതെന്ന ബോർഡും ഔട്ട് ലെറ്റ് മുമ്പിൽ സ്ഥാപിച്ചിട്ടുണ്ട്.എന്നാൽ നയാര കമ്പനിയുടെ കൊടുവള്ളി -നരിക്കുനി റോഡിലുള്ള പെട്രൊൾ പമ്പിൽ യഥേഷ്ടം സാധനം ലഭ്യവുമാണ്.കുന്ദമംഗലത്തെയുംകാരന്തൂരിരിലെയും പമ്പുകൾ അടച്ചതിന്റെ കാരണം മറ്റൊന്തോ വിഷയമാണെന്ന് നാട്ടുകാർ ആരോപിച്ചു.സംഭവം വിവാദ മായതോടെ പെട്രോൾപമ്പ്ഉടമകൾ സ്ഥലം വിട്ടിരിക്കുകയാണ്ട്രോൾപമ്പ്ഉടമകൾ സ്ഥലം വിട്ടിരിക്കുകയാണ്