കൊടുവള്ളി: നിയമം ലംഘിച്ച് റോഡിലൂടെ ചീറി പായുന്നവരെ തനിക്ക് ഗിഫ്റ്റായി കിട്ടിയ എസ്.എൽ.ആർ ക്യാമറയിൽ ഇരുചെവിയറിയാതേ ഒപ്പിയെടുത്ത് ആർ.ടി.ഓഫീസിൽ എത്തിയ…
ശബരിമല സ്ത്രീപ്രവേശനം: രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ വളച്ചൊടിച്ചതാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞ കാര്യം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍….
മുതിര്‍ന്ന സി.പി.എം നേതാവിന്റെ കൊച്ചുമകന്‍ ബി.ജെ.പി സമരവേദിയില്‍
തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍ ബി.ജെ.പി സമരവേദിയില്‍. ശബരിമല വിഷയത്തില്‍ പൊലീസ് അതിക്രമത്തിനെതിരെ ബി.ജെ.പി പൊലീസ്…
യുപിഐ ആപ്പ് വഴി ഇനി ദിവസം പത്ത് ഇടപാടുകള്‍മാത്രം….
നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉണ്ടെന്നിരിക്കട്ടെ, 10 ല്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തുന്നതിന് നിയന്ത്രണമില്ല. ഒരാള്‍ക്ക് മൂന്ന്…
മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഡില്‍ ദുരദര്‍ശന്‍ ക്യാമറാമാന്‍ അടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു
ദണ്ഡേവാഡ: ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ മാധ്യമസംഘത്തിനു നേരെയുണ്ടായ മാവോവാദി ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ദുരദര്‍ശന്‍ ക്യാമറാമാന്‍ അച്യുതാനന്ദ് സാഹു, സബ്…
അമിത്ഷായുടെ പ്രസംഗ പരിഭാഷയിലെ അപാകത: കണ്ണന്താനത്തിനെ എതിര്‍ത്ത് വി.മുരളീധരന്‍
കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ കണ്ണൂര്‍ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ വീഴ്ച സംഭവിച്ചതായി ആരോപണം ഉന്നയിച്ച കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ…
സാലറി ചലഞ്ച് അര്‍ത്ഥശൂന്യമായിരിക്കുന്നു; തോമസ് ഐസക്ക് മാപ്പ് പറയണമെന്ന് എം കെ മുനീര്‍
പ്രളയത്തിനെതിരെ നവകേരള നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ട സാലറി ചലഞ്ച് അര്‍ത്ഥശൂന്യമായതായി പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍….
ശബരിമലയിലെ അക്രമം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും
എറണാകുളം: ശബരിമല അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കൊല്ലം സ്വദേശിയായ രാജേന്ദ്രന്‍ ആണ് ജുഡീഷ്യല്‍…