January 21, 2026
കുന്ദമംഗലം:പ്രമുഖവസ്ത്രാലയമായഫാമിലിവെഡ്ഡിംഗ് സെന്ററിൽ ഇനിമാർച്ച്വരെ വിവിധ രീതിയിലുള്ള വിവാഹഘോഷങ്ങൾക്ക് വേദിയാകും.ഫ്‌ളവേഴ്സ്ടി.വി.സ്റ്റാർമാജിക്അവതാരികലക്ഷ്മിനക്ഷത്രവെള്ളിയാഴ്ച കല്യാണരാവിന്തുടക്കംകുറിക്കാൻഎത്തിയപ്പോൾ ആയിരങ്ങളാണ്എത്തിചേർന്നത്.പഞ്ചാബികളുടെവിവാഹഘോഷമോഡലിലാണ്ആദ്യദിനത്തിൽ നടന്നത്.സ്ഥിരമായിഫാമിലിയിൽ എത്തിപർച്ചേഴ്സ് നടത്തുന്നവർക്ക്പ്രത്യാകഉപഹാരവും ചടങ്ങിന്എത്തിയവർക്കെല്ലാം10 തരംചായകളുംമധുരപലഹാരവും,വിവിധതരംജൂസുകളുംവിതരണംചെയ്തു.ഗാനവിരുന്നുംഒപ്പനയുംമൊഞ്ചേകിനിരവധികലക്ഷനുകളാണ്ഇവിടെഒരുക്കിയിട്ടുള്ളത് മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച്ഫാമിലിയിൽ...
കൊടിയത്തൂർ :സീതി സാഹിബ്‌ കൾച്ചറൽ സെന്റർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 28 – ന് വൈകുന്നേരം 4 മണിക്ക് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുന്നു.ലൈബ്രറി...
കുന്ദമംഗലം:കാക്കേരിനൂറുദ്ധീൻ മദ്രസകമ്മറ്റിയുടെകൈവശത്തിലുള്ളതായവഖഫ്സ്ഥലംകണ്ടാലറിയുന്നചിലർഒരുസ്വകാര്യവ്യക്തിയുടെറോഡ്നിർമ്മാണത്തിന്നൽകിയതായും വഖഫ്ഭൂമിയിലൂടെനിർമ്മിക്കുന്നറോഡ്നിർമ്മാണം നിറുത്തിവെയ്ക്കണാമെന്നാവശ്യപെട്ട് നൂറുദ്ധീൻമദ്രസയുടെജന: സിക്രട്ടറിമമ്മിക്കോയകുന്ദമംഗംകുന്ദമംഗലംപോലീസിൽപരാതി നൽകി. കഴിഞ്ഞ20 ന്നൽകിയപരാതിയിൽപോലീസ് കേസെടുക്കാത്തതിൽദൂരുഹതയുള്ളതായിനാട്ടുകാരുംപറഞ്ഞു
കുന്ദമംഗലം:ആന്ധ്രപ്രദേശിലെ ഓംങ്കോളിൽ വെച്ച് ഡിസംബർ 23 മുതൽ 25 വരെ നടക്കുന്ന ദക്ഷിണ മേഖല ദേശീയ ജൂനിയർ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന...
കുന്ദമംഗലം :ആനപ്പാറ താഴെഎടവലത്ത് അബൂബക്കർ (70) നിര്യാതനായി. ഭാര്യ ആയിശകുട്ടി മക്കൾ മുസ്തഫ പുറ്റാട്ട്, അബ്ദു ആനപ്പാറ സക്കീന,റൈഹാനത്മരുമക്കൾ:മജീദ്, ജമീല,തസ്‌റീനമയ്യിത്ത്നമസ്കാരംരാവിലെ11 ന്കുന്ദമംഗലംമഹല്ല് ജുമാ...
കുന്ദമംഗലം:കിഴക്കേ മുനമ്പാറയിൽ കുഞീബി 67 വയസ്സ്മക്കൾ ഉസൈൻ കോയ ഷരീഫ് നബീസ സുലൈഖ മരുമക്കൾ സുംനാസ് സാജിത മുഹമ്മദാലി റഷീദ്‌ കബറടക്കം 4...