January 21, 2026
കുന്ദമംഗലം: പൊയ്യയിൽ എരഞ്ഞിക്കൽ മാളു (90വയസ്സ് )നിര്യാതയായി. ഭർത്താവ് പരേതനായ മാധവൻ. മക്കൾ ശാന്ത, സൗമിനി, ബാലകൃഷ്ണൻ, ശ്രീജ, മരുമക്കൾ പരേതനായ ഭാസ്കരൻ,...
കുന്ദമംഗലം:നവംബർ26ന്ആരംഭിച്ച് ജനുവരി26ന്അവസാനിക്കുന്നസംസ്ഥാനMSFകമ്മറ്റിയുടെശാഖാസ്റ്റുഡൻറ്സ്‌മീറ്റ്(റാന്തൽ)നിയോജകമണ്ഡലംതലഉദ്ഘാടനം ഇന്ന് രാത്രി 7ന്കാരന്തൂരിൽ തുടക്കം കുറിക്കും ഉച്ചക്ക് 2 മണിക്ക്കാരന്തൂർAMLPസ്ക്കൂളിൽവിവിധകലാകായികമത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.രാവിലെ7ന് നടന്നപതാകഉയർത്തൽഎം.സ്.എഫ്പ്രസിഡണ്ട്റിജാസ്നിർവ്വഹിച്ചു .MSF സെക്രട്ടറി നിസാം,ജേ സെക്രട്ടറി വഫായാസീൻ,ജേ...
കുന്ദമംഗലം:കാരന്തൂരിലെമേലേ പുവ്വംപുറത്ത് ആയിശ(90) നിര്യാതയായിഭർത്താവ്:പരേതനായഉമ്മർമക്കൾ:അബ്ദുറഹിമാൻ,ഖദീജ,മൊയ്തീൻ കോയ,പാത്തുമ്മയ്,ജമീല,റംലമരുമക്കൾ:വി.സി.മുഹമ്മദ്ഹാജി,കോയവിരുപ്പിൽ,ശെരിഫത്ത്ബീവി,സുഹറ,സുഹറ,പരേതരായഅമ്മദ്കുറ്റിക്കാട്ടൂർ,പരേതനായഅഹമ്മദ്കളരികണ്ടിമയ്യിത്ത്നമസ്കാരംഞാറാഴ്ച രാവിലെ9 ന് കാരന്തൂർമഹല്ല് ജുമാമസ്ജിദ്
പെരിങ്ങൊളം: വെൽഫെയർ പാർട്ടി പെരിങ്ങൊളം യൂണിറ്റ് നിർമിച്ച് നൽകിയ കിണറിൻ്റെ സമർപ്പണം വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല ട്രഷറർ ഇ പി അൻവർ...
മുറിയനാൽ ചെറുക്കാടത്ത് അഹമ്മദ് കുട്ടി ഹാജി :(85)മരണപെട്ടുഭാര്യ പരേതയായ ആയിശമക്കൾ കോയ, കബീർ, ജമീല , സുബൈദ, സുഹറമരുമക്കൾ,കാദർ കോട്ടക്കാവയൽപരേതനായ ഹംസ മുറിയാനൽ,...