പതിമംഗലം: തോട്ടത്തിൽ സൈനബ (62) അന്തരിച്ചു. ജനാസ നമസ്കാരം ഇന്ന് 9: 30ന് ചൂലാംവയൽ ജുമാ മസ്ജിദിൽ . ഭർത്താവ് പരേതനായ കോയസ്സൻ . മക്കൾ: അബ്ദുൽ ലത്തീഫ് , അബ്ദുൽ കരീം , അബ്ദുൽ ജലീൽ , സുഹറാബി, മൈമൂന. മരുമക്കൾ: മുബീന, ഹസീന, സമീറ, നാസർ നരിക്കുനി, റഫീഖ് ആരാമ്പ്രം.