കുന്ദമംഗലം: വ്യാപാര ദിനാഘോഷത്തിൻ്റെ ഭാഗമായി കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എം.ബാബു മോൻ…
മാവൂരിലെ റിട്ട അധ്യാപകനും പെൻഷനേഴ്സ് യൂണിയൻ നേതാവുമായിരുന്നഎം രാഘവൻ മാസ്റ്ററുടെ നാമധേയത്തിലുള്ള എം.ആർ.എം സ്കോളർഷിപ്പ് വിതരണംചെയ്തു
മാവൂർ: റിട്ട അധ്യാപകനും പെൻഷനേഴ്സ് യൂണിയൻ നേതാവുമായിരുന്നഎം രാഘവൻ മാസ്റ്ററുടെ നാമധേയത്തിലുള്ള എം.ആർ.എം സ്കോളർഷിപ്പ് വിതരണം നിർവഹിച്ചു.29 പേർക്കാണ്മാവൂർ പാറമ്മലിലുള്ള…
കേന്ദ്രത്തിലെ വോട്ട് തിരിമറിയെ വെല്ലുന്ന തിരിമറികളാണ് പിണറായി വിജയൻ കേരളത്തിൽ നടത്തുന്നത് – അഡ്വ. കെ പ്രവീൺകുമാർ
മാവൂർ: കേന്ദ്രത്തിൽ മോദി നടത്തിയ വോട്ട് തിരിമറിയെ വെല്ലുന്ന തിരിമറികളാണ് പിണറായി വിജയൻ കേരളത്തിൽ നടത്തുന്നതെന്ന്ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ…
ലഹരി മാഫിയയെ സി.പി.ഐ.എംസംരക്ഷിക്കുന്നത് അവസാനിപ്പിക്കണം – റസാഖ് മാസ്റ്റർ
കുന്ദമംഗലം : ലഹരി മാഫിയ സംരക്ഷിക്കുന്നനിലപാടാണ് എക്കാലത്തും സി.പി.ഐ.എംകൈക്കൊണ്ടിട്ടുള്ളതെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം എ റസാഖ് മാസ്റ്റർ…
ദേശീയ വ്യാപാര ദിനാചരണത്തിൻ്റെ ഭാഗമായി കുന്ദമംഗലം യൂനിറ്റിലും വിവിധ പരിപാടികൾ
കുന്ദമംഗലം: ദേശീയ വ്യാപാര ദിനാചരണത്തിൻ്റെ ഭാഗമായി കുന്ദമംഗലം യൂനിറ്റ് നടത്തുന്ന ത്രിദിന ആഘോഷ പരിപാടിയിലെ ആദ്യ ദിനമായ ആഗസ്റ്റ് 9…
കണ്ണങ്ങര ഫാമിലി ട്രസ്റ്റ് സംഘടിപ്പിച്ച രണ്ടാമത് മെഗാ കുടുംബ സംഗമം നോർത്ത് വ്യൂ ഓഡിറ്റോറിയത്തിൽ അസി: പോലീസ് കമ്മീഷണർ (നോർത്ത് )എ.ഉമേഷ് ഉൽഘാടനം ചെയ്തു.
കുന്ദമംഗലം: കുന്ദമംഗലം, മടവൂർ ,കുരുവട്ടൂർ പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്ന പുരാതന തറവാടായ കണ്ണങ്ങര കുടുംബത്തിലെ, ഒൻപത് ബ്രാഞ്ചുകളിൽ നിന്നായി അഞ്ഞൂറോളം…
വിദ്യാർത്ഥികളെ കയറ്റി മാത്രം ബസ്സ് പോയാൽ മതിയെന്ന പോലീസ് നിർദ്ദേശം നിരസിച്ച ബസ്സിൻ്റെ മുമ്പിൽ കിടന്ന ഹോം ഗാർഡ് നാഗരാജ് താരമായി
കുന്ദമംഗലം : വിദ്യാർത്ഥി കളെ കയറ്റി മാത്രം ബസ്സ് പോയാൽ മതിയെന്ന പോലീസ് നിർദ്ദേശം നിരസിച്ച് ബസ്സ് മുന്നോട്ട് എടുത്ത…
തിരുവനന്തപുരത്ത്സെറിമോണിയൽപരേഡിൽപങ്കെടുത്തഎസ്.പി.സികെഡറ്റുകളെപിടിഎഅനുമോദിച്ചു
മാവൂർ: എസ്പിസി 15-ാം വാർഷിക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ സെറിമോണിയൽ പരേഡിൽ പങ്കെടുത്ത മാവൂർ ഗവ ഹയർസെക്കൻഡറി സ്കൂൾ സ്റ്റുഡൻ്റ്…
തിരഞ്ഞെടുപ്പ് കമ്മീഷൻ BJPയുമായി ചേർന്ന് തിരഞ്ഞെടുപ്പ് അട്ടിമറിച്ചു’; രാഹുൽ ഗാന്ധി
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ഭരണഘടനയുടെ അടിസ്ഥാനം തന്നെ വോട്ടാണ് അത് തകർക്കപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു….
ചെലവൂർ ശിഫആയുർവേദിക്ഫാർമസിസയ്യിദ്അബ്ദുള്ളകോയശിഹാബുദീൻതങ്ങൾഉത്ഘാടനം ചെയ്തു
𝐒𝐇𝐈𝐅𝐀 𝐀𝐘𝐔𝐑𝐕𝐄𝐃𝐈𝐂 𝐏𝐇𝐀𝐑𝐌𝐀𝐂𝐘 & Traditional Kalari Marmma Treatment കളരിയുടെ ഈറ്റില്ലമായ ചെലവൂരിന്റെ ഹൃദയഭാഗത്ത്,അറ്റകുറ്റ പണികൾ തീർത്ത് മെച്ചപ്പെട്ട…