കുന്ദമംഗലം: പി ഡബ്ളി യുഡി കോൺട്രാക്ടർ കാരന്തൂർ പടാളിയിൽ നൗഷാദ് അലി ഹാജി ( 52 ) മരണപെട്ടു. പിതാവ് : പരേതനായ ഇ . മുഹമ്മദ് ഹാജി മാതാവ് : ഖദീജ ഹജ്ജുമ്മ
ഭാര്യമാർ : അൻഷിറ ഹജ്ജുമ്മ തിരൂർ, ഷമീന കാളികാവ് നീലഞ്ചേരി
മക്കൾ : ഷാമുഹമ്മദ് ( കോൺട്രാക്ടർ ) , നാദിംഷ മുഹമ്മദ് ( ബികോം വിദ്യാർത്ഥി ദേവഗിരി കോളേജ് ) അദ്‌നാൻ അലി , ഹാദിൽ അലി , ഹാദി അലി സഹോദരങ്ങൾ കോൺട്രാക്ടർമാരായ ഷെഫീക്കലി , സാദിഖലി , സെമീറലി മയ്യിത്ത് നമസ്‌കാരം വ്യാഴായ്ച രാവിലെ 8 ന് കാരന്തൂർ മഹല്ല് ജുമാ മസ്ജിദ്