ചിറ്റാരിപിലാക്കൽ: സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കുറ്റിക്കുളം (52) നിര്യാതനായി. നായർക്കുഴി ജി.എച്ച്. എസ്. എസ് എസ് എം സി ചെയർമാൻ സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: സാബിറ യുകെ (ചുള്ളിക്കാപറമ്പ്) മക്കൾ: ഷിഹാസ് എം ടി, ഷിദ മറിയം (ജിഎച്ച്എസ്എസ് നായർകുഴി), മുഹമ്മദ് ഷിഫാസ് എം ടി (ജി എച്ച് എസ് നായർകുഴി) സഹോദരങ്ങൾ: ഫാത്തിമ (ചുള്ളിക്കാപറമ്പ്), മുഹമ്മദ് മാസ്റ്റർ എം ടി (പെരുവയൽ), പരേതയായ ആയിഷ. മയ്യിത്ത് നമസ്കാരം ഇന്ന് (09-11-2025 ഞായറാഴ്ച) ഉച്ചയ്ക്ക് ഒരുമണിക്ക് താത്തൂർ ജുമാമസ്ജിദിൽ.