കുന്ദമംഗലം : ഇസ്ലാമിക് സെന്റർ പന്തീർപാടം സംഘടിപ്പിക്കുന്ന നാരിയത് സ്വലാത്ത് 13 ആം വാർഷികവുംമത പ്രഭാഷണ പരിപാടിയുടെ ബ്രൗഷർ പ്രകാശനം കമ്മിറ്റി ചെയർമാൻ ഖാലിദ് കിളിമുണ്ട നിർവഹിച്ചു.ജനുവരി 21,22,23തിയ്യതികളിലായി നാരിയത് സ്വലാത്ത് വാർഷികവും സിംസാറുൽ […]
Month: November 2025
ദേശീയ പാത പന്തീർ പാടത്ത് സ്വാകാര്യ വ്യക്തിയുടെ സ്ഥലം മാലിന്യ സംഭരണ കേന്ദ്രം …
കുന്ദമംഗലം : പന്തീർപാടം ബസ്സ് വെയ്റ്റിങ് ഷെഡിന്റെ പിറകിലെ സ്വാകാര്യ വ്യക്തി യുടെ സ്ഥലത്ത് മാലിന്യ നിക്ഷേപണ കേന്ദ്രംആകുന്നതായി പരാതി. പല രീതിയിലുള്ള മാലിന്യ ങ്ങൾ ആണ് ഇവിടെ കൊണ്ട് ഇടുന്നത് ..ഇത് കാരണം […]
മലയൊടിയാവുമ്മൽഅമ്മുണ്ണി അമ്മ കിഴിക്കിലിൽ (100) നിര്യാതയായി
കുന്ദമംഗലം മലയൊടിയാവുമ്മൽഅമ്മുണ്ണി അമ്മ കിഴിക്കിലിൽ (100) നിര്യാതയായി. ഭർത്താവ് പരേതനായ ആണിയം വീട്ടിൽ ഉണ്ണിനായർ.മക്കൾ ഹരിദാസൻ, സദാനന്ദൻ, പരേതനായ സോമൻ, ബാബു, മോഹൻ ദാസ്. മരുമക്കൾ തങ്കമണി, ഉഷ, തങ്കമണി, മല്ലിക, സജിത.
പുല്ലാളൂർ “കാളപൂട്ട് “പറഞ്ഞു കേട്ട ഓർമ്മകൾ മാത്രം -നേരിൽ കണ്ടപ്പോൾ വിചാരിച്ചതിനേക്കാൾ പതിൻമടങ്ങ് ആവേശം……
ഖാലിദ് കിളിമുണ്ട കോഴിക്കോട് : പുല്ലാളൂർ “കാളപൂട്ട് “പറഞ്ഞു കേട്ട ഓർമ്മകൾ മാത്രം – ഇന്ന് (13 -11 -25) കാളപൂട്ട് നേരിൽ കണ്ടപ്പോൾ വിചാരിച്ചതിനേക്കാൾ പതിൻമടങ്ങ് ആവേശം…… നൂറു കണക്കിന് കാളപൂട്ട് പ്രേമികളുടെ […]
കാരന്തൂർ ഭഗത് കൃഷ്ണ
കാരന്തൂർ :താഴെ ഏറങ്ങാട്ട്സുനിൽ കുമാറിന്റെ മകൻ ഭഗത് കൃഷ്ണ ( -19 അഗ്നിവീർ കേഡറ്റ്) അന്തരിച്ചു.അമ്മ : ജിൻഷസഹോദരൻ:ജഗത് കൃഷ്ണ.
PWD കോൺട്രാക്ടർ കാരന്തൂർ പടാളിയിൽ നൗഷാദ് അലി ഹാജി ( 52) മരണപെട്ടു
കുന്ദമംഗലം: പി ഡബ്ളി യുഡി കോൺട്രാക്ടർ കാരന്തൂർ പടാളിയിൽ നൗഷാദ് അലി ഹാജി ( 52 ) മരണപെട്ടു. പിതാവ് : പരേതനായ ഇ . മുഹമ്മദ് ഹാജി മാതാവ് : ഖദീജ ഹജ്ജുമ്മഭാര്യമാർ […]
സാദിഖലി ശിഹാബ് തങ്ങളുമായി INLഡെമോക്രാറ്റിക് നേതാക്കന്മാർ കൂടിക്കാഴ്ച നടത്തി
മലപ്പുറം : യുഡിഎഫ് പ്രവേശനവുമായി ബന്ധ പെട്ട് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി ഐഎൻഎൽ ഡെമോക്രാറ്റിക് നേതാക്കന്മാർ കൂടിക്കാഴ്ച നടത്തി. ഐഎൻഎൽ ഡെമോക്രാറ്റിക് നേതാക്കളായ അഷ്റഫ് പുറവൂർ, […]
വേൾഡ് മലയാളി കൗൺസിൽ എക്സലൻസി അവാർഡ് ജേതാവും, പ്രമുഖ വ്യവസായിയും , കാരുണ്യ പ്രവർത്തകനുമായ സി.എച്ച് ഇബ്രാഹിം കുട്ടി, ചൂലൂർ സി.എച്ച് സെൻ്റർ സന്ദർശിച്ചു.
കുന്ദമംഗലം : വേൾഡ് മലയാളി കൗൺസിൽ എക്സലൻസി അവാർഡ് ജേതാവും, പ്രമുഖ വ്യവസായിയും , കാരുണ്യ പ്രവർത്തകനുമായ സി.എച്ച് ഇബ്രാഹിം കുട്ടി, ചൂലൂർ സി.എച്ച് സെൻ്റർ സന്ദർശിച്ചു. സ്വിറ്റ്സർലൻ്റിൽ വെച്ച് നടന്ന വേൾഡ് മലയാളി […]
കേരളത്തിൽ വിധിയെഴുത്ത് രണ്ട് ഘട്ടങ്ങളിലായി; തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ, വോട്ടെണ്ണൽ 13ന്
തിരുവനന്ത പൂരം : സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് 2 ഘട്ടങ്ങളായി. ഡിസംബർ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് ഫലം പുറത്ത് വിടുക സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽവന്നു. ആകെ 1,200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. 23612 […]
ചിറ്റാരിപിലാക്കൽസാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കുറ്റിക്കുളം (52) നിര്യാതനായി
ചിറ്റാരിപിലാക്കൽ: സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കുറ്റിക്കുളം (52) നിര്യാതനായി. നായർക്കുഴി ജി.എച്ച്. എസ്. എസ് എസ് എം സി ചെയർമാൻ സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: സാബിറ യുകെ (ചുള്ളിക്കാപറമ്പ്) മക്കൾ: ഷിഹാസ് […]