കുന്ദമംഗലം : പന്തീർപാടം ബസ്സ് വെയ്റ്റിങ് ഷെഡിന്റെ പിറകിലെ സ്വാകാര്യ വ്യക്തി യുടെ സ്ഥലത്ത് മാലിന്യ നിക്ഷേപണ കേന്ദ്രംആകുന്നതായി പരാതി.
പല രീതിയിലുള്ള മാലിന്യ ങ്ങൾ ആണ് ഇവിടെ കൊണ്ട് ഇടുന്നത് ..ഇത് കാരണം തെരുവ് നായകൾ ഇവിടേക്ക് കൂട്ടമായി വരികയാണ് ..
ഇ സ്ഥലത്തിന്റെ തൊട്ട് അടുത്ത് തന്നെയാണ് ബസ്സ് വെയ്റ്റിങ് ഷെഡ് ..സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി ആളുകൾ ബസ്സിന് കാത്തു നിൽക്കുന്നത്
ചീനു നാറുന്ന മണവും തെരുവ് നായകളെ ഭയന്നും കൊണ്ടാണ് …
അധികൃതർ ഇ വിഷയത്തിൽ അടിയന്തിരമായി മായി ഇടപെടണമെന്ന് കുന്നമംഗലം ഗ്രാമ പഞ്ചായത്ത് മുൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഒ .സലീം ആവശ്യപ്പെട്ടു …