കുന്ദമംഗലം: രണ്ട് ദിവസങ്ങളിലായി നടന്ന തുവ്വക്കുന്നത്ത് ഗുരുധർമ്മദൈവകാവിലെ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു. ഇന്നലെ വൈകുന്നേരം 3 മണിക്ക് താളിക്കുണ്ട് കടവിൽനിന്ന് ആരംഭിച്ച താലപ്പൊലി...
admin
ദുബൈ: യു.എ.ഇയിലെത്തിയ രാഹുല്‍ഗാന്ധി ദുബൈയിലെ ലേബല്‍ ക്യാമ്പ് സന്ദര്‍ശിച്ചു. വലിയൊരു തൊഴിലാളി സമൂഹത്തെയാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. നിങ്ങളാണ് ഈ നാട് നിര്‍മിച്ചത്.....
കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് വാർഡ് 20 ലെ പോസ്റ്റിൽ നേരത്തെ ഉണ്ടായ കത്തുന്ന സ്ട്രീറ്റ് ലൈറ്റ് പഞ്ചായത്ത് മെമ്പർ സ്വകാര്യ വ്യക്തിയെ ഉപയോഗിച്ച് കയിച്ചെടുത്ത്...
ചരമം കുന്നമംഗലം: പിലാശേരി ഇടക്കണ്ടിയിൽ ദേവകി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ വേലു മാസ്റ്റർ; മക്കൾ : വി ടി ബാലകൃഷ്ണൻ...
കോഴിക്കോട്:നിപ്പ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിനെ എല്ലാവരും ബഹിഷ്കരിച്ച് ആരും തിരിഞ്ഞു നോക്കാനില്ലാതിരുന്നപ്പോൾ ജീവൻ പണയം വെച്ച് ജോലി ചെയ്ത താൽക്കാലിക...
കൊച്ചി: കഴിഞ്ഞ ഇടതു സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് മുമ്പ് 209 ജീവപര്യന്തം തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ഇവരുടെ വിവരങ്ങള്‍ പരിശോധിക്കണമെന്നും മോചനത്തിനുള്ള...
കുന്നമംഗലം :ഗ്രാമപഞ്ചായത്ത് വാർഡ് 14 ചെരിക്കമ്മൽ – പുറ്റാട്ട് റോഡ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ടി .കെ. സൗദ ഉദ്ഘാടനം ചെയ്തു....
കുന്ദമംഗലം: വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾക്ക് ഭൂരിഭാഗം ആളുകളും പൊതുവിപണിയെ ആശ്രയിക്കുമ്പോൾ തനിക്കും കുംടുംബത്തിനും ആവശ്യമായ മായമില്ലാത്ത പച്ചക്കറികളും ഫ്രൂട്ട്സും മത്സ്യവും എന്തിനെറെ വിവിധ...
കുന്ദമംഗലം: പൂതക്കണ്ടിറോഡിലെ എളമ്പിലാശ്ശേരി ജംഗ്ഷനിൽ രാഷ്ട്രീയപാർട്ടികളുടെ കൊടിമരങ്ങളും സിമന്റ് സ്തൂപങ്ങളും ബോർഡുകളും തോരണങ്ങളും നീക്കി കുന്ദമംഗലം പോലീസ് ശുദ്ധികലശം നടത്തി. രാത്രികാലങ്ങളിൽ ഇവിടെ...
ന്യൂഡെൽഹി :ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ മോദി പ്രഭാവത്തിന് മങ്ങലേറ്റ് രാഹുൽ ഗാന്ധി കുതിച്ചുകയറുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍ ജനം ഏറ്റവും കൂടുതല്‍...