ഇരുകൈയും ഇല്ലാത്ത കാലുകൾ സ്വധീനമില്ലാത്ത ഈ മകന്റെ ആവശ്യം ന്യായമല്ലേ? കുന്ദമംഗലം: ഇരു കൈയും ഇല്ലാത്ത കാലുകൾക്ക് സ്വധീനമില്ലാത്ത ആസിം എന്ന പിഞ്ചോ മനക്ക് ആരോടും പരിഭവമോ ഇല്ല പഠിക്കുന്ന സ്ക്കൂൾ ഹൈസ്ക്കൂളാക്കി തരണം ഈ ആവശ്യവുമായി തന്റെ നാട്ടിൽ നിന്നും വീൽ ചെയറിൽ തിരുവനന്തപുരത്തേക്ക് പുറപെട്ട ആസിഫിന് വഴിയോരങ്ങളിലെല്ലാം ഉജ്വല സ്വീകരണമാണ് ലഭിച്ചത് ഇന്ന് കുന്ദമംഗലത്ത് തങ്ങുന്ന ആസിംനാളെ യാത്ര പുനരാംരംഭിക്കും ത9ൻറ ജാന്മനാട്ടിൽ എന്റെ ദയനീയ സ്ഥി കണ്ട് എൽ.പി സ്ക്കൂളും പിന്നീട് യു.പി.സ്ക്കൂളും അനുവദിച്ച ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടർന്ന് തുടർപഠനത്തിനായി ഹൈസ്കൂൾ ആയി ഉയർത്തണമെന്നാണ് ആവശ്യം അതിനായി കേരള മുഖ്യമന്ത്രിയെ കാണാനാ വീൽചെയറിൽ യാത്ര എല്ലാവരും സപ്പോട്ട് ചെയ്യണം ആസിഫിന്റെ വാക്കുകൾ കേട്ട് കൂടി നിന്നവരുടെ കണ്ണ് നനഞ്ഞു പടനിലത്ത് യൂസുഫ് പടനിലത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
പന്തീർപാടത്ത് ഒ.സലീം, അഡ്വ: ജുനൈദ്, പി. നെജീബ്, ബാസിത്ത് ,ജെസീൽ, കുന്ദമംഗലത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ, ഒ.ഉസ്സയിൻ, ബാബു നെല്ലൂ ളി, നൗഷാദ് തെക്കയിൽ, എൻ.എം യൂസുഫ്, ഷൗക്കത്ത് പിലാശ്ശേരി തുടങ്ങിയവർ സ്വീകരിച്ചു