കുന്ദമംഗലം: കാരന്തൂരിലെ ചൂരക്കുഴിയിൽ ഭാസ്കരൻ (86) നിര്യാതനായി ശവസംസ്കാരം 28ന് നാളെ രാവിലെ 9 ന്ഭാര്യ: തങ്കമ്മമക്കൾ: വേണുഗോപാൽ (മസ്കറ്റ്), അംബിക, ബീന,...
admin
കുന്ദമംഗലം: കാരന്തൂർ ചേറ്റൂൽ മൊയ്തീൻ കുഞ്ഞി(94 )നിര്യാതനായി. ഭാര്യ: പത്തുമ്മ, മക്കൾ : റസാഖ്, ഷാഫി, റിയാസ്, ആയിഷബി, സഫിയ, ആമിന, സൗദ, ബുഷറമരുമക്കൾ...
ചൂലാംവയൽ: മാക്കൂട്ടം എ എം യു പി സ്കൂൾ ഓൺ ലൈൻ കലാമേളയുടെ സമാപനവും ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണവും LSS, USS...
കുന്നമംഗലം : രാജ്യ തലസ്ഥാനത്ത് കർഷകർ നടത്തിവരുന്ന ഐതിഹാസിക സമരത്തിന് നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടിയുടെയും ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെയും...
കുന്ദമംഗലം :കോടതിയിൽ നടന്ന റിപബ്ലിക്ക് ദിനാഘോഷത്തിൽ മജിസ്ട്രേറ്റ് എ.നിസാം പതാക ഉയർത്തി ചടങ്ങിൽ ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ എം മുസ്തഫ. അദ്ധ്യക്ഷത...
ന്യുഡെൽഹിഃഇന്ത്യന് ഭരണഘടന നിലവില്‍ വന്നതിന്റെ ഓര്‍മ്മ പുതുക്കി ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഇത്തവണ 72-ാമത് റിപ്പബ്ലിക് ദിനമാണ് ഭാരതീയ...
കുന്ദമംഗലം.പെരിങ്ങൊളം കുരിക്കത്തൂർ പരേതരായ വടക്കെ പുറായിൽ ദാമോദരൻ നായരുടെയും ജാനകി അമ്മയുടെയും മകൻ ഉണ്ണികൃഷ്ണൻ (59) നിര്യാതനായി. ഭാര്യ – ഗീത ,...
കുന്ദമംഗലം :ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംസ്ഥാന സീനിയർ സ്ക്വായ് ചാമ്പ്യൻഷിപ്പിൽ 87 പോയിന്റുകൾ നേടി കോഴിക്കോട് ഓവറോൾ ചാമ്പ്യന്മാരായി. 80...
കുന്ദമംഗലം: കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ എസ് എസ് എൽ സി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. പത്താം...
കോഴിക്കോട്: വെസ്റ്റ്ഹിൽ ചുങ്കത്ത് വെച്ച് ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജ്ഞാതനെ മെഡിക്കൽ കോളേജ് കേഷ്യാലിറ്റിയിൽ പ്രവേശിപ്പിച്ചു ഇയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല