കുന്ദമംഗലം.പെരിങ്ങൊളം കുരിക്കത്തൂർ പരേതരായ വടക്കെ പുറായിൽ ദാമോദരൻ നായരുടെയും ജാനകി അമ്മയുടെയും മകൻ ഉണ്ണികൃഷ്ണൻ (59) നിര്യാതനായി. ഭാര്യ – ഗീത , മകൾ – ഗോപിക (ഗവ. എഞ്ചിനീയറിങ്ങ് കോളേജ് തൃശൂർ), സഹോദരങ്ങൾ —ഹൈമാവതി, രമണി, സുരേഷ് ബേബി, ഷാജി, രാജേഷ്, മോളി, പരേതനായ മോഹനൻ: ശവസംസ്ക്കാരം നാളെ( തിങ്കൾ) പകൽ 11.30 ന് വീട്ടുവളപ്പിൽ 94008 92225