കുന്ദമംഗലം: കാരന്തൂർ ചേറ്റൂൽ മൊയ്തീൻ കുഞ്ഞി(94 )നിര്യാതനായി. ഭാര്യ: പത്തുമ്മ, മക്കൾ : റസാഖ്, ഷാഫി, റിയാസ്, ആയിഷബി, സഫിയ, ആമിന, സൗദ, ബുഷറമരുമക്കൾ : അബ്ദുൽ കലാം (പന്തീരാങ്കാവ് ), നൗഷാദ് (കിണാശ്ശേരി)ഹസ്സൻ (മുഴാപ്പാലം), അഷ്റഫ് (ഒളവണ്ണ )ആയിഷ (അധ്യാപിക, ഗവ:യു പി സ്കൂൾ ആരാമ്പ്രം ) റബീബ, സുജീറ, മയ്യിത്ത് നിസ്കാരം ഇന്ന് ( ബുധൻ) രാവിലെ 9 മണിക്ക് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ .